Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]
നിന്നു എനിക്ക് ബോർ ആകുന്നു....
അച്ചു :ഉവ്വ അമ്പലത്തിൽ അല്ലെ ബോർ അടി... കുറച്ചു നേരം കൂടെ ഉള്ളു....
ദേവ് :ഹ്മ്മ്ഹമ്മ്... ഞാൻ പുറത്ത് പോകുവാ....
അതും പറഞ്ഞുകൊണ്ട് ഉദയന്റെ അടുത്ത് പോയി അച്ചുവിനെയും കൊണ്ട് പുറത്ത് ഒന്ന് പോയി വരാം എന്ന് ....ഉദയനും ശരി എന്ന് പറഞ്ഞു സമ്മതിച്ചു..... അങ്ങനെ അവിടെ നിന്നും അച്ചുവിനെയും കൊണ്ട് അമ്പലത്തിനു പുറത്ത് കടന്നു....
അച്ചു :ഹാ.... കുറച്ചു നേരം അമ്പലത്തിൽ നിന്നു എന്ന് വച്ചു മാനം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ....
ദേവ് :ഹാ... നിന്റെ കൂടെ അമ്പലം ചുറ്റി നടക്കാൻ ഒന്നും അല്ലല്ലോ ഞാൻ ഇവിടെ നിക്കുന്നത്....
ദേവ് അവളെയും ആൽത്തറയിൽ ഇരിക്കുന്ന കിളവന്മാരുടെ നടുവിലൂടെ നടന്നു....അവരുടെ നോട്ടം വീണ്ടും അച്ചുവിന്റെ തുറന്നു കിടക്കുന്ന ഇടുപ്പിലേക്ക് ആയിരുന്നു... അവൾ അത് ശ്രദ്ധിക്കുകയും ആകെ ചമ്മലും നാണവും ആകുകയും ചെയ്തു....ദേവ് അച്ചുവിന്റെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു..... അവന്റെ വിരലുകൾ ആ നഗ്നമായ ഇടുപ്പിൽ അമർന്നു.... അതെല്ലാം വീക്ഷിച്ചു കൊണ്ട് ആ കിളവന്മാരുടെ വാ പൊളിഞ്ഞു.... ഇങ്ങനെ ഒരു കാഴ്ച അവർ ആദ്യം ആയാണ് കാണുന്നത്.....
അങ്ങനെ അവരെ കടന്നു കൊണ്ട് അച്ചുവിനെയും കൂട്ടി ദേവ് പാടവരമ്പിലേക് നടന്നു.....
അച്ചു :ദേവേട്ടാ.... എന്ത് പണിയ കാണിച്ചേ....
ദേവ് :ഞാൻ എന്ത് ചെയ്തൂന്നാ....
അച്ചു :അവരുടെ മുന്നിൽ വച്ചു അവിടെ പിടിച്ചേ....
ദേവ് :എവടെ പിടിച്ച കാര്യാ നീ പറയുന്നേ.....
അച്ചു :ദേ ഇവിടെ......
അതും പറഞ്ഞു കൊണ്ട് അവൾ ഇടുപ്പിൽ വച്ചിരിക്കുന്ന അവന്റെ കയ്യുടെ മുകളിൽ ഒരു പിച്ച് കൊടുത്തു.....
ദേവ് :ആഹ്ഹ്ഹ്.... എന്താടി കാണിക്കുന്നേ.....
ദേവ് തിരിച്ചും അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി....
അച്ചു :ആഹ്ഹഹ്... നുള്ളല്ലേ ദേവേട്ടാ.....
ദേവ് :ഓ.... നിനക്ക് നുള്ളാം... എനിക്ക് പറ്റില്ലാലെ....
അച്ചു :അത് പിന്നെ അവരുടെ മുന്നിൽ വച്ചു അങ്ങനെ ചെയ്തിട്ടല്ലേ....
ദേവ് :ഓ അതാണോ.... ഞാൻ അതിനു എന്താ അത്ര മോശം ആയീട്ട് ചെയ്തത് എന്റെ ഭാര്യയുടെ ഇടുപ്പിൽ അല്ലെ ഞാൻ കൈ വച്ചത്.... അതിനിപ്പോൾ ഒരു മോശവും ഇല്ല...
💬 Comments
View all comments