0%

Chapter Title : ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 826

:ആഹാ അപ്പൊ ഞാൻ ഔട്ട്‌ അല്ലെ.... ആയിക്കോട്ടെ....

രേവതിയുടെ സംസാരം അവളുടെ മനസ്സിൽ ആഴത്തിൽ പതിച്ചു.... ആദ്യം കണ്ടപ്പോൾ കുറച്ചു ജാടയും അഹങ്കാരവും ഉള്ള സ്ത്രീയായിട്ടാണ് അവൾക് തോന്നിയിരുന്നത്... പക്ഷെ ഇപ്പോൾ താൻ വിചാരിച്ചു വച്ചേക്കുന്നത് തെറ്റാണോ എന്ന് അവൾക് സംശയം തോന്നി.... ദേവ് അപ്പോഴേക്കും കുളിക്കാനായി പോയി.... രേവതി തന്റെ മരുമോളെ അടുത്തേക്ക് വിളിച്ചു....മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടു.... തന്റെ അമ്മായിഅമ്മയുടെ സ്നേഹം കൊണ്ടുള്ള വിളിയിൽ അവൾ അടുത്തേക്ക് ചെന്നു സോഫയിൽ ഇരുന്നു.... രേവതിയുടെ മടിയിലേക്ക് തല വച്ചു കിടന്നതും രേവതി തന്റെ വിരൽ കൊണ്ട് അവളുടെ മുടിയെ കോതി കൊടുത്തു....അവൾക്കും അത് വലിയ ഇഷ്ടം ആയി....

രേവതി :മോളെ.... എന്റെ മോൻ എങ്ങനെ ഉണ്ട്... ഇഷ്ടം ആയോ അവനെ....

അച്ചു :ഹ്മ്മ്... ഇഷ്ടം ആയി അമ്മേ....

രേവതി :ആ പിന്നെ മോള് അവന്റെ കാര്യങ്ങൾ എല്ലാം നോക്കണം എന്ന് അമ്മ പറയില്ല.... നിന്റെ കാര്യം കൂടെ നീ ശ്രദ്ധിക്കണം.... പഠിക്കാനോ ജോലിക്ക് പോകാനോ അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ മോള് അവനോടു പറയണം....

അച്ചു :ആ പറയാം അമ്മേ....എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹം ഒന്നും ഇല്ല....

രേവതി :ഹ്മ്മ്.... അവൻ ഒരു പാവം ആണ്.... മോൾടെ എന്ത് ആഗ്രഹവും അവൻ സാധിച്ചു തരും... പിന്നെ ആണായി പോയെന്റെ കുറച്ചു വികൃതികൾ ഉണ്ട്....

അച്ചു :ഹ്മ്മ്...

രേവതി :ആ... പിന്നെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.... തകർത്തില്ലേ....

അവൾ അത് കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയി.... സംഭവം കൂട്ടുകാരികളും പിന്നെ കസിൻസും എല്ലാം അങ്ങനെ ചോദിക്കുമെങ്കിലും

💬 Comments

View all comments