0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

അങ്ങനെ താഴേക്കു പോയി.... ദേവ് അവന്റെ സീറ്റിൽ വന്നിരുന്നു.....തന്റെ അനുജന്റെ മുഖത്തു സന്തോഷം കണ്ട് അവന്റെ ചേച്ചി ശ്രേയ ചോദിച്ചു....

ശ്രേയ :എന്താടാ മുഖത്തു ഒരു സന്തോഷം ഒക്കെ.... വീട്ടിൽ നിന്നും വരുമ്പോ മോന്ത കടന്നൽ കുത്തിയ പോലെ ആയിരുന്നല്ലോ... എന്തായിരുന്നു മുകളിൽ രണ്ടും കൂടെ...

ദേവ് :(ഒരു കള്ളച്ചിരിയോടെ...)അതൊക്കെ ഉണ്ട്.... വീട്ടിൽ ചെന്നിട് പറയാം....

ദേവും ചേച്ചി ശ്രെയയും നല്ല കമ്പനി ആയിരുന്നു.... പല കാര്യങ്ങളും അവൻ ഡിസ്‌കസ് ചെയ്യാറുണ്ടാർന്നു... അത്പോലെ ശ്രെയയും.... തന്റെ ഭർത്താവും ആ യീട്ട് ഉള്ള കളികളെ കുറിച്ചും അവർ ഡിസ്കസ് ചെയ്യാറുണ്ട്....

അങ്ങനെ അവർ പോകാൻ ആയി ഇറങ്ങി... പെണ്ണിന്റെ വീട്ടുകാർക്കും ചെക്കനെയും വീട്ടുകാരെയും ഇഷ്ടം ആയി.... പോകാൻ വേണ്ടി കാറിൽ കേറാൻ നേരം അവൻ ഒന്ന് മുകളിലേക്കു നോക്കി... ബാൽക്കണിയിൽ തന്നെയും നോക്കി ഐഷുവും അവളുടെ അനിയത്തിയും ഒരു കസിനും നിക്കുന്നു... അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു.... അത് കണ്ടതും മൂന്ന് പേരും ഒന്ന് ചിരിച്ചു...അവർ വിചാരിച്ചത് അച്ചുവിനെ നോക്കിയാണ് കണ്ണിറുക്കിയത് എന്ന്... എന്നാൽ അവൻ ആ മൂന്ന് പേരെയും നോക്കി ആണ് കണ്ണിറുക്കിയത്....

അങ്ങനെ പെണ്ണുകാണൽ ഒക്കെ നന്നായി നടന്നു.... ദേവ് വരുന്ന വഴിക്ക് ഒക്കെ തന്റെ പെണ്ണിനെ ആലോചിച്ചു ആണ് വരുന്നത്....ഇന്ന് നടന്നത് എല്ലാം ആലോചിച്ചു കൊണ്ട്... ഒട്ടും താല്പര്യം ഇല്ലാതെ ആണ് പെണ്ണുകാണാൻ പോയത് എങ്കിലും അവിടെ എത്തിയപോ അതെല്ലാം മറന്നു....ബാംഗ്ലൂരിൽ വേറെ ചുറ്റിക്കളി ഒക്കെ ഉണ്ടെങ്കിലും അവന്റെ മനസ്സിൽ ഇപ്പോ ഐഷു മാത്രം ആയിരുന്നു....

അങ്ങനെ അവർ വീട്ടിൽ എത്തി... ഡ്രസ്സ്‌ മാറുന്നതിനു

💬 Comments

View all comments