Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
അസൂയ.... എനിക്ക് ഒന്നും വേണ്ട അവനെ....
അതും പറഞ്ഞു കൊണ്ട് ശ്രീഷ്മ അച്ചുവിന്റെ അധരങ്ങളിൽ ഒന്ന് പിടിച്ചു.... പെട്ടെന്ന് അവൾക്ക് കാലത്ത് തന്നെ പെണ്ണ് കാണാൻ വന്ന ദേവിനെ ആണ് ഓർമ വന്നത്.... ശ്രീഷ്മ ഇങ്ങനെ ഇടക്ക് ചെയ്യാറുണ്ട്.... പക്ഷെ ഇത്തവണ അവളുടെ മനസിലേക്ക് ദേവ് കേറി വന്നു....
അച്ചു :ഹാ... കയ്യെടുക്കടി.... നോവുന്നു....
അച്ചു അവളുടെ കൈ തട്ടി മാറ്റാൻ നോക്കി....
ശ്രീഷ്മ :ഏഹ്ഹ്... അതിനു ഞാൻ പതുകെ അല്ലെ പിടിച്ചുള്ളൂ.... ഞാൻ ഇങ്ങനെ ഇടക്ക് ചെയ്യാനുള്ളത് അല്ലെ ഡീ....
അച്ചു :അതുപിന്നെ ഇനി അങ്ങനെ വേണ്ട....
ശ്രീഷ്മ :ഓ... ഞാൻ അങ്ങനെ പിടിച്ചാൽ എന്താ ഡീ കുഴപ്പം....പുതിയ ആളെ ഒക്കെ കിട്ടാൻ പോകുവല്ലേ... അപ്പൊ നമ്മൾ ഒന്നും വേണ്ടല്ലേ....ഞാൻ പോകുവാ....
അതും പറഞ്ഞു ശ്രീഷ്മ ഒരു പിണക്കത്തോടെ അവിടെ നിന്നും തിരിഞ്ഞു പോകാൻ നോക്കി... അപ്പോൾ തന്നെ അച്ചു ശ്രീഷ്മയുടെ കയ്യിൽ പിടിച്ചു അവിടെ നിർത്തി...
അച്ചു :ശോ... അപ്പോഴേക്കും എന്റെ ശ്രീഷ്മ മോളു പിണങ്ങിയോ... ഞാൻ വെറുതെ പറഞ്ഞത് അല്ലെ....
ശ്രീഷ്മ :ഹാ... നീ പോയെ.... സോപ്പ് ഇടാൻ ഒന്നും വരണ്ട.... ഞാൻ പൂവാ....
അച്ചു :ശോ... സോറി ഡീ ഞാൻ പെട്ടെന്ന്.... സോറി... പിണങ്ങല്ലേ... വേണേൽ ഒന്നുടെ പിടിച്ചോ.....
ശ്രീഷ്മ :ഏയ്യ്... എനിക്ക് ഒന്നും വേണ്ട....
അച്ചു :ദേ... ജാഡ കാണിക്കാതെ വന്നു പിടിക്കടി....
അത് പറഞ്ഞു അച്ചു തന്നെ ശ്രീഷ്മയുടെ കൈ പിടിച്ചു ചുണ്ടുകൾക്ക് അടുത്തേക് കൊണ്ട് വന്നു.... ശ്രീഷ്മ ബലം പിടിച്ചു നിക്കുന്നു... എന്നാലും അവൾ കൈ ഒന്ന് ലൂസ് ആക്കി.... അവളുടെ വിരലുകൾ പിടിച്ചു കൊണ്ട് തന്നെ അച്ചു ശ്രീഷ്മയുടെ വിരലുകൾ തന്റെ തുടുത്ത അധരങ്ങളിൽ പിടിപ്പിച്ചു...
അച്ചു :നീ പിണങ്ങിയാൽ പിന്നെ എനിക്ക് ആരാടീ കൂട്ടുള്ളത്...
ശ്രീഷ്മ :പിണക്കം മാറാൻ ഇത് പോരാ എങ്കിൽ....
അച്ചു :ആ പിന്നെ എന്ത് വേണം....
ശ്രീഷ്മ :എന്നാൽ എന്നെ കെട്ടിപിടിക്ക്....
അച്ചു :ഇത്രേ ഉള്ളു.... (അതും പറഞ്ഞു അച്ചു അവളെ കെട്ടിപിടിച്ചു... രണ്ട് ഇടുപ്പിലൂടെയും കയ്യിട്ട് കൊണ്ട്....)
മതിയോ....
ശ്രീഷ്മ
💬 Comments
View all comments