0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

അഴിയാൻ തുടങ്ങിയിരിക്കുന്നു.... അവൾ ആകെ ഒന്ന് ഷോക്ക് ആയി... അതികം വൈകാതെ ആ സാരി അവളുടെ തോളിൽ നിന്നും അഴിഞ്ഞു... പക്ഷെ അത് നിലത്തു വീണിട്ടില്ല... അത് അവരുടെ കെട്ടിപ്പിടുത്തതിന് ഇടയിൽ പെട്ടു നിന്നു.... അന്നേരം അവർ രണ്ട് പേരും താഴെ നിന്നും കേട്ടു... ആരോ മുകളിലേക്കു കേറി വരുന്നുണ്ട്.... അച്ചു വല്ലാതെ പേടിച്ചു....

അച്ചു :അയ്യോ ദേവേട്ടാ... ആരോ വരുന്നുണ്ട്... എന്നെ വിട്...

ദേവ് :ഹാ... ഒന്ന് അടങ്ങി നിക്ക്... ആരും ഇങ്ങോട്ട് വരില്ലെന്ന്...

അച്ചു :പ്ലീസ് ദേവേട്ടാ... വിട്.....

അവളുടെ കെഞ്ചൽ കേട്ടപ്പോ ദേവ് ഒന്ന് ലൂസ് ആക്കി... അവൾ സാരി നേരെ ഇട്ടു പോകാൻ നിന്ന നേരം ദേവ് വീണ്ടും വലിച്ചു... ഇത്തവണ അവൾ കറങ്ങി കറങ്ങി ദേവിന്റെ മേലേക്ക് തന്നെ വീണു....അച്ചു നോക്കുമ്പോ തന്റെ ശരീരത്തിൽ നിന്നും സാരി ഊരി എടുത്തേക്കുന്നു.... ആദ്യം ആയാണ് അവൾ ഒരു പുരുഷന്റെ മുന്നിൽ ഇങ്ങനെ നിക്കുന്നത്...അത് അവൾക് നാണക്കേടും ചമ്മലും ഉണ്ടാക്കി.... ദേവ് സാരി കയ്യിൽ പിടിച്ചു അച്ചുവിനെ നോക്കുന്നു....

അപ്പോൾ ആണ് രണ്ട് പേര് മുകളിലേക്കു കേറി വരുന്നത്... ദേവിനും അച്ചുവിനും ആരാ വരുന്നത് എന്ന് കാണാം എങ്കിലും അവരെ മറ്റുള്ളവർക്ക് കാണാൻ പറ്റൂല്ല... ഇങ്ങോട്ട് കേറി വന്നത് അച്ചുവിന്റെ അച്ഛൻ ഉദയനും ദേവിന്റെ അച്ഛൻ ശിവദാസും ആയിരുന്നു....

അച്ചു :അയ്യോ ദേവേട്ടാ അച്ഛൻ.... ഞാൻ പോട്ടെ....

ദേവ് :എങ്ങനെ ഈ കോലത്തിലോ.....

അതും പറഞ്ഞു ദേവ് അച്ചുവിന്റെ മാറിടത്തിലേക് നോക്കി.... അച്ചു അപ്പൊ തന്നെ കൈ കൊണ്ട് മാറിടം മറച്ചു....

ദേവ്

💬 Comments

View all comments