Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
:നീ കുറച്ചു നേരം ഇവിടെ നിക്ക്... അവർ പോയി കഴിഞ്ഞിട്ട് പോകാം....
അച്ചുവിനും വേറെ വഴി ഉണ്ടായിരുന്നില്ല.... ഇനി ഇവിടെ നിന്നും പോകുന്നത് കണ്ടാൽ അവർ എന്ത് വിചാരിക്കും....പക്ഷെ അവർ കേറി വന്നത് തനിക് ഒരു അവസരം ആണെന്ന് ദേവിന് മനസിലായി....
അച്ചു :ദേവേട്ടാ കളിക്കാതെ സാരി ഇങ് തന്നെ....
ദേവ് :ശ്ശ്ശ്ശ് ശ്..... ഐഷു മിണ്ടാതെ നിക്ക്... അവർ കേൾക്കും....
ദേവ് കുറച്ചു നീങ്ങി നിന്നു അച്ചുവിനെ ഒന്ന് അടിമുടി നോക്കുന്നു.... അവളുടെ ചക്കമുലകൾ കൈകൾ കൊണ്ട് മറച്ചു ഇരിക്കുന്നു....പൊക്കിൾ വിസിബിൾ അല്ലായിരുന്നു... അച്ചു സാരി അങ്ങനെ ആണ് ഉടുക്കാറ്... ശരീരം അതികം പുറത്ത് കാണിക്കില്ല...ബ്ലൗസ് കുറച്ചു ഇറക്കി വെട്ടിയത് കാരണം ചെറിയ രീതിയിൽ അവളുടെ മുലച്ചാൽ കാണാമായിരുന്നു....
ദേവ് :ഞാൻ ഇതെന്താ കാണുന്നെ..... എന്റെ മുന്നിൽ നിക്കുന്നത് അപ്സരസോ അതോ ഏതേലും രാജകുമാരിയോ.... ഐഷുവിനെ കിട്ടിയത് എന്റെ ഭാഗ്യം ആണ്....
അച്ചു :ദേവേട്ടാ സാരി തായോ എനിക്ക് നാണം ആകുന്നു...
അവരുടെ സംസാരം വളരെ പതുകെ ആണ്....
ദേവ് :എന്തിനാണ് നീ നാണിക്കുന്നത്.... എന്തായാലും ഞാൻ നിന്നെ കേട്ടുമല്ലോ... അപ്പോ പിന്നെ എനിക്ക് കാണാമല്ലോ...
അച്ചു :അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരെ...
ദേവ് :വേണ്ട... എനിക്ക് ഇപ്പോ തന്നെ കാണണം... കൈ മാറ്റ് ഐഷു....
അവൾ ഇല്ല എന്ന് പറഞ്ഞു തലയാട്ടി....
ദേവ് അവളുടെ അടുത്തേക് നടന്നു വന്നു.... അവളുടെ ഹൃദയം പടപടന്നു മിടിച്ചു.... അവൻ അവളുടെ കയ്യിൽ പിടിച്ചു.... എന്നിട്ട് ചെറിയ ബലത്തോടെ ആ കൈകൾ മാറ്റാൻ നോക്കുന്നു... ദേവിന് അതികം പ്രയാസപ്പെടേണ്ടി
💬 Comments
View all comments