0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

ആണ്... താഴെ ഉള്ളവർ 4 പേരുടെയും കല്യാണം കഴിഞ്ഞു.... സഹോദരൻ ജയകൃഷ്ണനും ഭാര്യയും ഉദയന്റെ കൂടെ തറവാട്ടിൽ തന്നെ ആണ് താമസം...

അങ്ങനെ അവർ അച്ചുവിനെ ഒരുകുന്നതിനു ഇടയിൽ ആണ് പുറത്ത് കാറിന്റെ ശബ്ദം കേൾക്കുന്നത്...അത് അവർ ആയിരുന്നു പെണ്ണ് കാണാൻ വന്ന ചെറുക്കനും വീട്ടുകാരും... ഒരു വൈറ്റ് കിയ സൾട്ടോസിൽ ആണ് അവർ എത്തിയത്... ആ കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ അമ്മായിമാരും കസിൻസും എല്ലാം ജനലിലൂടെ എത്തിച്ചു നോക്കി... ഡോർ തുറന്നു ആദ്യം വന്നത് ചെക്കന്റെ അച്ഛൻ ശിവദാസ് ആയിരുന്നു... അതിനു പിന്നാലെ അമ്മയും ചേച്ചിയും ഇറങ്ങി അത് കഴിഞ്ഞു ആണ് പയ്യൻ ഇറങ്ങുന്നത്... ജനലിലൂടെ നോക്കിയവരുടെ കണ്ണുകൾ വിടർന്നു... പയ്യനെ കാണാൻ അതിസുന്ദരൻ ആയിരുന്നു... വെളുത്ത നല്ല പൊക്കം ഉള്ള ഇൻസ്‌യ്ഡ് ഒക്കെ ചെയ്ത് കാണാൻ തന്നെ നല്ല ചേലായിരുന്നു....

ഇനി ചെറുക്കനെ കുറിച്ച് പറയാം... അവന്റെ പേര് സൂര്യദേവ്... മനിശ്ശേരി വീട്ടിലെ ഇളയ സന്തതി ആണ്... ബാംഗ്ലൂരിൽ ആണ് വർക്ക്‌ ചെയുന്നത്.... ഒരു പ്ലേ ബോയ് എന്ന് വേണം എങ്കിൽ പറയാം... ബാംഗ്ലൂരിൽ നിരവധി ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് പയ്യന്... അവനു നല്ല മോഡേൺ ആയ പെൺകുട്ടിയെ ആയിരുന്നു താല്പര്യം... പക്ഷെ വീട്ടുകാർ ആണ് ഇങ്ങനെ ഒരു ആലോചനയും ആയി വന്നത്... അവൻ ആദ്യം ഒക്കെ എതിർത്തു എങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു... ചുരുക്കം പറഞ്ഞാൽ രണ്ട് പേർക്കും ഈ പ്രൊപോസൽ താല്പര്യം ഉണ്ടായിരുന്നില്ല... ഇവർ തമ്മിൽ കാണുന്നത് വരെ.... ദേവ് (വീട്ടിൽ അങ്ങനെ ആണ് വിളിക്കുക.. ) അവന്റെ

💬 Comments

View all comments