Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
:എന്ത് വന്നാലും നിന്നെ ഞാൻ കരയിപ്പിക്കില്ല... നിനക്ക് എന്ത് വേണം എങ്കിലും ദേവേട്ടനോട് പറയാം... എന്ത് ആഗ്രഹം ഉണ്ടെങ്കിലും...
അച്ചു :ഹ്മ്മ്മ്... ആയിക്കോട്ടെ... ദേവേട്ടനെ എനിക്ക് വിശ്വാസം ആണ്...
ദേവ് :ഐഷു...നീ എന്താ ഇട്ടേക്കുന്നെ...
അച്ചു :ഞാനോ... ഞാൻ ചുരിദാർ ആണ് ദേവേട്ടാ... എന്താ??..
ദേവ് :നീ ഈ ചുരിദാറും സാരിയും മാത്രേ ഇടാറുള്ളു... വേറെ ഒന്നും ട്രൈ ചെയ്യാറില്ല??...
അച്ചു :ഏയ്യ്..എനിക്ക് ഇഷ്ടം അല്ല ദേവേട്ടാ...
ദേവ് :അതെന്താ ഐഷു... നിന്റെ അനിയത്തി ഒക്കെ ഇടുന്നത് അല്ലെ... പിന്നെ എന്താ നിനക്ക് ഇട്ടാൽ...
അച്ചു :അവൾ അങ്ങനെയാ കുറച്ചു മോഡേൺ ആണ്.. എനിക്ക് അത് കംഫര്ട്ടബിൽ അല്ല....
ദേവ് :ആഹാ... അത് പറ്റില്ല ട്ടോ ഐഷു.... ഇടുമ്പോ എല്ലാം ട്രൈ ചെയ്യണം.... കല്യാണം കഴിഞ്ഞാൽ അതൊക്കെ ട്രൈ ചെയ്യേണ്ടി വരും....
അച്ചു :ഏയ്യ് അതൊന്നും പറ്റില്ല ട്ടോ...
ദേവ് :ആ അത് നമുക്ക് കാണാമല്ലോ... കല്യാണത്തിന് താലികേട്ടുന്ന സമയത്ത് നിനക്ക് ഇഷ്ടം ഉള്ളത് ഇട്ടോ... പക്ഷെ റീസെപ്ഷന്റെ സമയത്ത് ഞങ്ങൾ വാങ്ങി തരുന്നത് ഇടണം....
അച്ചു :ശോ ഇതെന്ത് കഷ്ടം ആണെന്ന് നോക്കിയേ....
ദേവ് :ഒരു കഷ്ടവും ഇല്ല..... പറയുന്നത് അങ്ങ് കേട്ടാൽ മതി....
അച്ചു :ഹ്മ്മ്... ശരി
ദേവ് :അങ്ങനെ വഴിക്ക് വാ എന്റെ ചരക്കെ...(ദേവ് അതും പറഞ്ഞു ഒന്ന് ചിരിച്ചു....)
ഇത്തവണ അത് കേട്ട് അച്ചു ഒന്ന് മൂളുക ആണ് ചെയ്തത്... ആ വിളി അവൾക് എന്തോ ഇഷ്ടം ആയത് പോലെ...
ദേവ് :ഐഷു... ഞാൻ നാളെ വിളികാം... എനിക്ക് അത്യാവശ്യം ആയി
💬 Comments
View all comments