0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

ഒന്ന് പുറത്ത് പോണം....

അച്ചു :എങ്ങോട്ടാ...

ദേവ് :ഫ്രണ്ട്സിന്റെ കൂടെ മൂവി കാണാൻ പോകുവാ....

അച്ചു :ശരി ദേവേട്ടാ.... ബൈ... ഗുഡ് നൈറ്റ്‌...

ദേവ് :ഉമ്മ....

അച്ചു :ഉമ്മാ..

ദേവ് :എവിടാ തന്നെ....

അച്ചു :എവിടാ വേണ്ടേ...

ദേവ് :ചുണ്ടിൽ താടി....

അച്ചു :അയ്യടാ ചുണ്ടിൽ ഒന്നും തരത്തില്ല...

ദേവ് :ഓ പിന്നെ... നീ തന്നില്ലേൽ ഞാൻ വന്നു കട്ടെടുത്തോളം...

അച്ചു :ഒന്ന് പോ ദേവേട്ടാ...

ദേവ് :നിന്നോട് സംസാരിച്ചു ഇരുന്നാലേ ശരി ആകില്ല... ഞാൻ പോകാൻ നോക്കട്ടെ....

അതും പറഞ്ഞു ദേവ് ഫോൺ കട്ട്‌ ചെയ്തു..... അന്നത്തെ ദിവസം അവൻ മൂവി കാണാൻ പോയി.... അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി....

അങ്ങനെ അവരുടെ ബന്ധം വളരെ ദൃടമായി... അച്ചുവിന് അവന്റെ സംസാവും മറ്റും ഒരു പ്രത്യേക ഇഷ്ടം തോന്നി... തന്നെ പോലെ ഒരു മിണ്ടാപൂച്ചയെ ഇങ്ങനെ മാറ്റി എടുക്കാൻ അവനു സാധിക്കുകയും ചെയ്തു......

അങ്ങനെ ഒരു ദിവസം അച്ചുവിനെയും കൂട്ടി ദേവിന് ഷോപ്പിംഗിന് പോകാൻ ഒരു ആഗ്രഹം തോന്നി... അവൾക് കുറച്ചു ഡ്രസ്സ്‌ എടുക്കാൻ ആണ് അവനു പ്ലാൻ...അച്ചുവിന്റെ അച്ഛനോട് സമ്മതം ചോദിച്ചു ഒരു വിധത്തിൽ അവൻ അത് സാധിച്ചു എടുത്തു.... ഒരു ശനിയാഴ്ച ആണ് ദേവ് തന്റെ കിയ സൾട്ടോസിൽ അച്ചുവിന്റെ വീട്ടിൽ വന്നത്.... അച്ചുവിനോട് റെഡി ആയി നിക്കാനും വന്നാൽ അപ്പോ തന്നെ പോകാം എന്നൊക്കെ അവളോട് പറഞ്ഞു....പക്ഷെ അവൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ടാർന്നില്ല... തന്റെ ഭാവി ഭർത്താവിന്റെ കൂടെ ഒരുമിച്ചു ചുറ്റാൻ ഉള്ള അവസരം അത്കൊണ്ട് തന്നെ അവൾ നല്ലപോലെ ഒരുങ്ങി...

💬 Comments

View all comments