0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

കെടുത്താൻ... എനിക്ക് ഒന്നും വേണ്ട....

ദേവ് :എന്ത് നാണക്കേട്... ഇവിടെ ആരും ഇപ്പൊ നമ്മളെ ശ്രദ്ധിക്കുന്നില്ല... പിന്നെ നിനക്ക് ആവശ്യം ഉള്ളത് തന്നെ അല്ലെ അതും...

അച്ചു :എനിക്ക് ഇപ്പോ ആവശ്യത്തിന് ഉണ്ട്.....

ദേവ് :അതൊക്കെ പഴയ മോഡൽസ് ആവും.....ഞാൻ വാങ്ങി തരും...എന്റെ സന്തോഷത്തിനു..... സൈസ് പറ...

അച്ചു : 36

ദേവ് :കേട്ടില്ല... ഉറക്കെ പറ...

അച്ചു :36...(അവളുടെ മുഖം ആകെ ചുവന്നു....)

ദേവ് :കപ്പ്‌ കൂടെ പറ ഐഷു...

അച്ചു :ശോ ഈ ദേവേട്ടൻ...36B....

ദേവ് :കൊള്ളാലോ... വെറുതെ അല്ല അതിനു ഇത്ര വലുപ്പം...

അച്ചു :ശോ... ഒന്ന് മിണ്ടാതെ നിക്ക്... ആരേലും കേൾക്കും...

അതും പറഞ്ഞു അവൾ ചുണ്ടത് ഒരു ചിരി വരുത്തി അവനെ കണ്ണുരുട്ടി കാണിച്ചു...

ദേവ് :അപ്പോ നമുക്ക് അത് എടുക്കാൻ പോയാലോ...

അച്ചു തല കുലുക്കി ശരി വച്ചു... അങ്ങനെ അവർ ഇന്നേഴ്സ് സെക്ഷനിലേക്ക് പോയി...ദേവ് ആയിരുന്നു ഇന്നേഴ്സ് ഒക്കെ എടുത്ത് സെലക്ട്‌ ചെയ്യുന്നത്... അവൾ ഇതുവരെ യൂസ് ചെയ്യാത്ത ടൈപ്പ് ബ്ര ആൻഡ് പാന്റീസ് ആയിരുന്നു അവൻ സെലക്ട്‌ ചെയ്യുന്നത്...അവൾ അതൊക്കെ ഒരു കൗതുകത്തോടെ നോക്കി... സെയിൽസ് ഗേൾ മാറിയ തക്കം നോക്കി ദേവിനോട് ചോദിച്ചു...

അച്ചു :നല്ല സെലക്ഷൻസ് ആണല്ലോ... ഇതിനു മുമ്പ് പരിജയം ഉണ്ടോ ഇതൊക്കെ എടുത്തിട്ട്....

അച്ചു ഒരു തമാശ പോലെ ആണ് ചോദിച്ചത്... പക്ഷെ അതിനു മറുപടി അവളെ ആശ്ചര്യപെടുത്തി... ഒപ്പം ഒരു കൗതുകവും...

ദേവ് :ആ ഉണ്ടല്ലോ.... ഞാൻ ആണ് ചേച്ചിക്ക് ഇന്നേഴ്സ് ഒക്കെ സെലക്ട്‌ ചെയ്ത് കൊടുക്കാറ്....

അച്ചു

💬 Comments

View all comments