Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
:ഏഹ്?.. ഏത് ദേവേട്ടന്റെ ചേച്ചിക്കൊ... ചുമ്മാ നുണ പറയാതെ.... എന്നെ കളിപ്പിക്കാൻ പറഞ്ഞത് അല്ലെ....
ദേവ് :അല്ലാടി... വേണം എങ്കിൽ വിശ്വസിച്ചാൽ മതി... ചേച്ചിക്ക് ഞാൻ ആണ് നല്ല മോഡേൺ ബ്ര ആൻഡ് പാന്റീസ് ഒക്കെ സെലക്ട് ചെയ്ത് കൊടുക്കുന്നത്...
അച്ചു :എന്റെ ഈശ്വരാ എന്തൊക്കെ ആണ് ഞാൻ ഈ കേൾക്കുന്നെ...
ദേവ് :മലയാളം.... എന്റെ പോന്നു ഐഷു... ഇതൊക്കെ നോർമൽ ആണ്... നീ ഇങ്ങനെ കാട് കേറി ചിന്തിക്കണ്ട.... ഈ ഇന്നേഴ്സ് ഒരു നോർമൽ വേഷം മാത്രം ആണ്... നമ്മൾ ഈ ഡ്രസ്സ് എടുക്കുന്ന പോലെ ഉള്ളു അതൊക്കെ....
ദേ ഇത് നോക്ക്യേ... നിനക്ക് ഇത് നന്നായി ചേരും...
അതും പറഞ്ഞു അവളെ ഒരു ബ്ലൂ ബ്ര എടുത്ത് കാണിച്ചു... ഒരു മോഡേൺ ബ്ര... നെറ്റ് ടൈപ്പ് ഉള്ളത്...അവൾക്കും അത് ഇഷ്ടം ആയി... അവൾ തല കുലുക്കി തന്റെ ഇഷ്ടം പ്രകടിപ്പിച്ചു...
അങ്ങനെ അവർ അതെല്ലാം പാക്ക് ചെയ്തു പുറത്തേക് ഇറങ്ങി... അപ്പോഴും അവളുടെ മനസ്സിൽ ഒരു സംശയം ഉണ്ടായിരുന്നു... സ്വന്തം ചേച്ചിക് ഇന്നേഴ്സ് എടുത്ത് കൊടുക്കുന്നത് നോർമൽ ആണോ... എന്റെ വീട്ടിൽ ഒക്കെ ആണെങ്കിൽ നല്ല തല്ലു കിട്ടിയേനെ... ആഹ് ചെലപ്പോ വലിയ വീട്ടുകാർ ഒക്കെ അല്ലെ.... ഉണ്ടാവുമായിരിക്കും...
അങ്ങനെ ഡ്രസ്സ് ഒക്കെ എടുത്ത് ഷോപ്പിന്റെ പുറത്ത് വന്നു... കുറച്ചു ദൂരം നടന്നപ്പോൾ അവിടെ രണ്ട് മൂന്ന് പയ്യന്മാർ നിക്കുന്നത് കണ്ടു...എല്ലാ മാളിലും ഉള്ളപോലെ അവിടെ വരുന്ന പെണ്ണുങ്ങളെ വായനോക്കാൻ വരുന്ന ഗാങ് ആണ്.... തന്റെ ഭാര്യയെ നോക്കി അവർ വെള്ളം ഇറക്കുന്നതും കമന്റ്
💬 Comments
View all comments