Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
എനിക്ക് നിർബന്ധം ഉണ്ടായീട്ട് അല്ല... വീട്ടുകാർക് ഒരേ നിർബന്ധം... അങ്ങനെ വന്നതാണ്...
അച്ചു ഒന്ന് മൂളുക മാത്രം ചെയ്തു... അവളുടെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു...ഇത് കേട്ടപ്പോൾ ആദ്യം പെണ്ണ് കാണാൻ വന്നതിൽ ഒരു സുന്ദരൻ ചെക്കനെ അവൾ കാണുന്നത്....
ദേവ്: ഇവിടെ വരുന്നത് വരെ എനിക്ക് ഈ പ്രൊപോസൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു... പക്ഷെ ഐശ്വര്യയെ കണ്ടപ്പോൾ എന്തോ എനിക്ക് ഇത് മതി എന്നൊരു തോന്നൽ... തനിക് എങ്ങനാ...
അവന്റെ ആ ചോദ്യത്തിന് ചെറിയ പരിഭ്രാമത്തോടെ അവൾ ഒന്ന് മൂളി...അത് സമ്മതം എന്നപോലെ ആയിരുന്നു അത്...
ദേവ് :എന്താ ഒരു മൂളൽ മാത്രമേ ഉള്ളു.... ഇഷ്ടം ആയീലെങ്കിൽ തുറന്നു പറഞ്ഞോളൂ ഐഷു...
അവൾ ആ വിളി കേട്ടപ്പോ ദേവിനെ ഒന്ന് നോക്കി... ആദ്യം ആയാണ് ഒരാൾ അച്ചു എന്നല്ലാതെ വേറെ ഒരു നിക്ക്നെയിം വിളിക്കുന്നത്... ആ വിളി അവൾക് ബോധിച്ചു....
അച്ചു:എന്നെ എല്ലാവരും അച്ചു എന്നാണ് വിളിക്കാറ്...
ദേവ് :അച്ചു എന്നത് തനിക് ഒരു ചേർച്ച ഇല്ല... ഐഷു എന്താ നല്ല പേര് അല്ലെ... ബാക്കി ഉള്ളവർ അങ്ങനെ വിളിച്ചോട്ടെ... ഞാൻ ഇങ്ങനെ വിളിക്കുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ...
ദേവിന്റെ സംസാരം അവൾക്കും ചെറിയ ഇഷ്ടം ഉള്ളപോലെ തോന്നി തുടങ്ങി.... അച്ചു അതിനു തലയാട്ടി സമ്മതിച്ചു... ഒരു ചെറു പുഞ്ചിരിയോടെ...
ദേവ്: ഓ... ഭാഗ്യം... ഒന്ന് ചിരിച്ചു കണ്ടല്ലോ..... പിന്നെ... ഐഷുവിനു വേറെ റിലേഷൻ ഷിപ് എന്തെങ്കിലും ഉണ്ടോ... വീട്ടുകാരുടെ നിർബന്ധം കൊണ്ട് ആണോ ഈ പെണ്ണുകാണൽ ഒക്കെ സമ്മതിക്കുന്നത്...
അച്ചു:ഏയ്യ് അല്ല.... എനിക്ക് അങ്ങനെ റിലേഷൻഷിപ് ഒന്നും ഇല്ല...
ദേവ് :അപ്പോൾ ഞാൻ എന്റെ വീട്ടുകാരോട് പറയട്ടെ ഓക്കെ ആണെന്ന്....
അച്ചു :ഹ്മ്മ്...
അച്ചു ഒന്ന് മൂളിയാതെ ഉള്ളു... അവൾക്ക് എന്തോ ഒരു ചമ്മൽ പോലെ ഒക്കെ തോന്നി......
ദേവ് :ഹാ താൻ എന്താ ഒന്നും മിണ്ടാതെ.... എന്തേലും ഒക്കെ സംസാരിക്ക്... ഐഷു ഒന്ന് ഫ്രീ ആകു....ഞാൻ അങ്ങനെ കുഴപ്പക്കാരൻ ഒന്നും അല്ല...റിലേക്സ് ആയെങ്കിൽ പറ... എന്താ ഐഷുവിന്റെ ഹോബി....
അച്ചു :അങ്ങനെ ഒന്നും
💬 Comments
View all comments