0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

ഒരു ഭാഗത്തു ഷെൽഫ് ഉണ്ട്... അതിൽ കുറെ ബുക്സ് എടുത്ത് വച്ചിട്ടുണ്ട്... അതിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് നോക്കി...

ദേവ് :ഐശ്വര്യ ബുക്സ് ഒക്കെ വായിക്കുമല്ലേ.... (അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ റൂമിന്റെ ഡോറിൽ ചാരി നിന്നു കൊണ്ട് അവനെ നോക്കുകയാണ്...)എന്താ അവിടെ തന്നെ നിന്നു കളഞ്ഞേ...നമ്മൾ സംസാരിക്കാൻ അല്ലെ ഇങ്ങോട്ട് വന്നത്....

പൊതുവെ ആണുങ്ങളോട് അതികം സംസാരിക്കാത്ത ഒരു പ്രകൃതം ആയിരുന്നു അച്ചു... അത്കൊണ്ട് ആണ് അവൾക്ക് സംസാരിക്കാൻ ഒരു മടി പോലെ.. പിന്നെ ആദ്യം ആയി പെണ്ണ് കാണാൻ വന്ന ഒരുത്തനോട്

ഇഷ്ടം തോന്നുന്നത്... അതിന്റെ ഒരു വെപ്രാളംവും പരവേശവും അവൾക്ക് ഉണ്ട്.... ദേവ് അകത്തേക്കു വിളിച്ചതും അവൾ റൂമിലേക്കു കേറി...

ദേവ്:ഈ പെണ്ണുകാണൽ ഇത് എത്രാമത്തെ തവണ ആണ്...

അച്ചു:മൂന്നാമത്തെ ആണ്...

Dev:ആഹാ... ഇത് എന്റെ ഫസ്റ്റ് പെണ്ണുകാണൽ ആയിരുന്നു... എനിക്ക് നിർബന്ധം ഉണ്ടായീട്ട് അല്ല... വീട്ടുകാർക് ഒരേ നിർബന്ധം... അങ്ങനെ വന്നതാണ്...

അച്ചു ഒന്ന് മൂളുക മാത്രം ചെയ്തു... അവളുടെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു...ഇത് കേട്ടപ്പോൾ ആദ്യം പെണ്ണ് കാണാൻ വന്നതിൽ ഒരു സുന്ദരൻ ചെക്കനെ അവൾ കാണുന്നത്....

ദേവ്: ഇവിടെ വരുന്നത് വരെ എനിക്ക് ഈ പ്രൊപോസൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു... പക്ഷെ ഐശ്വര്യയെ കണ്ടപ്പോൾ എന്തോ എനിക്ക് ഇത് മതി എന്നൊരു തോന്നൽ... തനിക് എങ്ങനാ...

അവന്റെ ആ ചോദ്യത്തിന് ചെറിയ പരിഭ്രാമത്തോടെ അവൾ ഒന്ന് മൂളി...അത് സമ്മതം എന്നപോലെ ആയിരുന്നു അത്...

ദേവ് :എന്താ ഒരു മൂളൽ മാത്രമേ ഉള്ളു.... ഇഷ്ടം

💬 Comments

View all comments