ദേവൂട്ടി എന്റെ അനിയത്തി [Garuda]
📝 Ongoing
👁 5.2M views ❤ 5.9K likes 💬 186 comments
ദേവൂട്ടി എന്റെ അനിയത്തി 1 Devootty Ente Aniyathi Part 1 | Author : Garuda ഒരു കഥ. ഒറിജിനൽ കഥ ചുറ്റും വനങ്ങളാൽ മൂടപ്പെട്ട് കിടക്കുന്ന ഇടുക്കിയിലെ ദേവികുളം പഞ്ചായത്ത്. പ്രാന്ത പ്രദേശങ്ങളിൽ രാത്രി മൃഗ ശല്ല്യം മൂലം പുറത്തിറങ്ങാൻ പേടിക്കുന്ന നല്ല ജനങ്ങളുടെ നാട്. രാവിലെ കോടമഞ്ഞിൽ തുടങ്ങും അവിടെ ഉള്ള ആളുകളുടെ ജീവിതം. ആ തണുപ്പിനെ അതിജീവിച്ചു അധ്വാനം കൊണ്ട് ശരീരത്തെ ചൂടാക്കി രാത്രിയിലെ കോടമഞ്ഞു കൊണ്ടു വീട്ടിലെത്തുന്ന ഒരു പറ്റം പാവങ്ങളുടെ നാട്. കഥ നടക്കുന്നത് ദേവികുളം പഞ്ചായത്തിലെ ഒരു ഉൾ ഗ്രാമത്തിൽ ആണ്.
💬 Comments
View all comments