0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]

Author : Garuda Read All Parts 10.5K

""

""ഇപ്പോൾ ലൈഫ് ഒക്കെ സെറ്റ് ആയി ലെ ""

""ഇപ്പോൾ ok ആണ്. എങ്കിലും ഒരു നല്ല ജോലിക്ക് പോകണമെന്നുണ്ടായിരുന്നു ""

""അതൊക്കെ ഇനിയും പോവാലോ ""

""നോക്കട്ടെ മോൾ കുറച്ചു കൂടി ആവട്ടെ ""

""ചേച്ചിക്ക് കോളേജിൽ കാമുകൻമാരൊന്നും ഇല്ലേ ""

""പോടാ എനിക്കാരുമില്ലായിരുന്നു ""

""എന്നോട് പറ ചേച്ചി ഒന്നുല്ലെങ്കിലും നമ്മൾ ഇത്രേം ക്ലോസ് ആയില്ലേ "" ചേച്ചിയുടെ മനസ്സറിയാനായി ഞാൻ ചോദിച്ചു.

"" അങ്ങനെ ചോദിച്ചാൽ ഒരാളുണ്ടായിരുന്നു. കുറച്ചു കാലം സ്നേഹിച്ചു നടന്നു. പിന്നെ അവന്റെ ഉദ്ദേശം വേറെ ആയിരുന്നു എന്ന് മനസിലായി അത് ഒഴിവാക്കി ""

""എന്ത് ഉദ്ദേശം "" മനസിലായെങ്കിലും ചേച്ചിയുടെ വായിൽ നിന്നും കേൾക്കാൻ വേണ്ടി ഞാൻ ചോദിച്ചു.

""പോടാ നിനക്കറിയാത്ത പോലെ ""

""ഓഹ് എന്നാ വേണ്ട പറയണ്ട ""

""എടാ മണ്ടാ അവനു എന്റെ ശരീരമായിരുന്നു ആവശ്യം ""

""ഓഹ് അങ്ങനെ. സ്നേഹിക്കുന്ന പയ്യനല്ലേ അതിനെന്താ കുഴപ്പം ""

""അതല്ലടാ അവൻ വേറെയും ഒരുപാട് പേരുടെ കൂടെ ചെയ്തിട്ടുണ്ടെന്നു അറിഞ്ഞപ്പോൾ ഞാൻ ഒഴിവാക്കി ""

""ഹും അത് നന്നായി ""

"""അല്ല നിനക്കൊന്നും ഇല്ലായിരുന്നോ ""

""എനിക്കൊക്കെ ആര് വരാനാ ചേച്ചി ""

""ദേ സത്യം പറയണം നിന്നോട് ഞാൻ എല്ലാം പറഞ്ഞില്ലേ ""

""സത്യമായിട്ടും ഇല്ല. അല്ലെങ്കിലും നമുക്കൊക്കെ ആരെക്കിട്ടാന "" ഞാൻ സെന്റിയടിച്ചു.

""അതെന്താ നിനക്കൊരു കുഴപ്പം. നല്ല ഭംഗിയുണ്ടല്ലോ ""

""ഭംഗിയുണ്ടായിട്ട് കാര്യമില്ലല്ലോ ആരെങ്കിലും വരണ്ടേ ""

""അതും ശരിയാ.. അപ്പോൾ ഇത് വരെ നിനക്ക് ഒരു പ്രേമവും ഉണ്ടായിട്ടില്ലേ

💬 Comments

View all comments