Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]
മറന്നതിൽ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു മനസിലായി. വയസായി എല്ലും തോലുമായ മനുഷ്യൻ. കണ്ടിട്ട് എനിക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല. അടുത്ത് നിരവധി മരുന്നുകൾ കാണുന്നുണ്ട്. ആ റൂമിൽ ഒരു മരുന്നിന്റെ ഗന്ധം തളം കെട്ടി നിന്നു. എനിക്കൊരു റൂം കാണിച്ചു അതിൽ വിശ്രമിക്കാൻ പറഞ്ഞു. ചേച്ചി നേരെ അപ്പുറത്തെ മുറിയിലേക്ക് പോകുന്നത് കണ്ടു. മോൾ ചിലപ്പോൾ അമ്മയുടെ കയ്യിൽ ആയിരിക്കാം.
ഞാൻ ഒന്ന് ഫ്രഷ് ആയി വെറുതെ ഫോണിൽ കളിച്ചിരുന്നു. എക്സാമിന് ഇനി പഠിക്കാൻ നിന്നാൽ ഉള്ളതും പോവും. സൊ ഇപ്പോൾ മൈൻഡ് ഒന്ന് relax ചെയ്യുന്നതാണ് നല്ലത്. രാത്രി 8 മണിയായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. എല്ലാവരോടും ഞാൻ വളരെയധികം കമ്പനി ആയി. എന്നെ കുറിച്ച് ചേച്ചി അവരോട് ഒരുപാട് സംസാരിച്ചു. ഇതൊക്കെ ചേച്ചി എപ്പോൾ മനസിലാക്കി എന്ന് ഞാൻ ചിന്തിച്ചു.
രാത്രി കിടക്കാൻ നേരം ചേച്ചി റൂമിൽ വന്നു.
""നിനക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ ""
""എന്തിനു ""
""അല്ല നേരത്തെ നിന്നെ ഞാൻ മൈൻഡ് ചെയ്തില്ലലോ അതിനു ""
""ഓഹ് അതോ അതൊക്കെ ഞാനെപ്പോഴേ വിട്ടു. മോളെവിടെ?""
""അമ്മയുടെ അടുത്തുണ്ട്. നിനക്കിനി കുടിക്കാൻ വെള്ളമെന്തെങ്കിലും വേണോ ""
""ഒന്നും വേണ്ട. നാളെ വൈകിട്ട് ബസ് ബുക്ക് ചെയ്യേണ്ടേ ""
""Mm ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ട് ""
""ചേച്ചി എന്തോരം കാര്യങ്ങളാ എന്നെ കുറിച്ച് അവരോടൊക്കെ പറഞ്ഞെ.. ഇതൊക്കെ എപ്പോൾ മനസിലാക്കി ""
""എടാ സ്ത്രീകൾക്ക് ഒരാണിനെ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും ""
ചേച്ചി അത് പറഞ്ഞതും ഞാനൊന്നു ഞെട്ടി. എന്റെ ഉദ്ദേശമെങ്ങാനും
💬 Comments
View all comments