Chapter Title : ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]
""ആഹാ എന്നിട്ടാണോ എന്നോടൊരു വാക്ക് പറഞ്ഞാൽ പോരെ ഞാനില്ലേ "" ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
""എന്നാ ഞാൻ ആദ്യം ഒരു കാര്യം ചോദിക്കട്ടെ നിനക്ക് മലയാള നടന്മാരിൽ ആരെയാണ് കൂടുതൽ ഇഷ്ടം ""
""അങ്ങനെ ചോദിച്ചാൽ.. ഫഹദ് ഫാസിൽ ""
""അതെന്താ ""
""പുള്ളിയുടെ സിനിമ പരാജയമാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്. അത് മാത്രം മതി..
ചേച്ചിക്ക് ആരെയാ ""
""എനിക്ക് ടോവിനോ തോമസ് ""
""മിന്നൽ മുരളി കണ്ടിട്ടാണോ "" ഞാനൊന്നു കളിയാക്കി ചിരിച്ചു.
""അതൊന്നുമല്ല. പുള്ളിയുടെ പടങ്ങൾ നീ കണ്ടിട്ടില്ലേ ഗോദ യൊക്കെ എന്തൊരു ഫീൽ ആണ്. പിന്നെ നല്ല അഭിനയവുമാണ് ""
""ഹും എനിക്കും ഇഷ്ടമാണ് പുള്ളിയെ.. അപ്പോൾ ചേച്ചിക്ക് നടിമാരിൽ ആരെയാ ഇഷ്ടം. ""
"" എനിക്ക് ഒരു ഒറ്റ ഉത്തരമേയുള്ളു മഞ്ജു വാരിയർ ""
""എനിക്ക് തോന്നി. ഇനി കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ ""
""നിനക്കാരെയാ ഇഷ്ടം ""
"" എനിക്ക് പാർവതി ""
""ജയറാമിന്റ് പാർവതി ആണോ ""
""നോ നമ്മുടെ കാഞ്ചന മാല ""
""അതെന്താ. എന്റെ ഏട്ടനൊന്നും അവളെ കണ്ണെടുത്താൽ കണ്ടൂടാ ""
""അവളുടെ അഭിനയം തന്നെ. കരഞ്ഞുകൊണ്ട് ഒരു ബോറുമില്ലാതെ അഭിനയിക്കാൻ അവൾ മിടുക്കിയ. പിന്നെ ഒരു പ്രത്യേക ഭംഗിയാണ് ""
""പാർവതിക്കോ? അത്രയ്ക്ക് ഭംഗിയുണ്ടോ?""
"" പിന്നെ ചാർളിയിൽ കണ്ടിട്ടില്ലേ.. എന്നാ ഒരു ലുക്ക് ആണ്.. മാത്രമല്ല അവളുടെ ബോഡി.. ഹോ സൂപ്പർ ആണ് ""
"" അയ്യേ നീ അതൊക്കെയാണോ നോക്കുന്നെ. ഇപ്പോൾ ഒരു തടിച്ചിയല്ലേ. ""
""എവിടെ അത്രയ്ക്ക്
💬 Comments
View all comments