0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 2 [Garuda]

Author : Garuda Read All Parts 7.8K

ഉണ്ട്. നീ ബസിൽ നിന്ന് പറഞ്ഞത് പോലെ നല്ലോണം തടിച്ചിട്ടുണ്ട് ഞാൻ ""

""ഇതിട്ട് പുറത്തേക്കൊന്നും പോവരുത്ട്ടോ.. ""

""അതെന്താ പോയാൽ ""

"" പോന്നു ചേച്ചി ഇതൊക്കെ ഇട്ടു പോയാൽ പിന്നെ ആ വഴിക്കുള്ള പുരുഷന്മാരുടെ മനഃസമാധാനം പോകും.. ""

""അത്രയ്ക്ക് ബോർ ആണോ ""

""ബോറെന്നു പറയാൻ മാത്രമല്ല. ഇപ്പോൾ ചേച്ചിയെ കാണാൻ നല്ല ഹോട് ലുക്ക്‌ ആണ്. ഒന്നുകൂടി സുന്ദരിയായി എന്ന് തോന്നുന്നു."" പിന്നെ അല്പനേരത്തിനു മറുപടിയൊന്നും കണ്ടില്ല. ഞാൻ വീണ്ടും മെസ്സേജ് അയച്ചു നോക്കി. No റിപ്ലൈ.. ശെടാ അങ്ങനെ മെസ്സേജ് ചെയ്യേണ്ടെതില്ലായിരുന്നെന്നു എനിക്ക് തോന്നി..

അല്പം കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു.

""എവിടെ പോയി. ഒരു റിപ്ലൈ ഒന്നും കണ്ടില്ല.. ""

""ഞാൻ വെള്ളം കുടിക്കാൻ പോയതാ "" അത് കേട്ടപ്പോൾ സമാധാനമായി. ചേച്ചിക്ക് അപ്പോൾ പ്രശ്നമൊന്നുമില്ല.

""സത്യം പറ ചേച്ചി കണ്ണാടിയുടെ മുമ്പിൽ പോയതല്ലേ.""ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കി.

""എടാ ദുഷ്ടാ.. നീയിതെങ്ങനെ മനസിലാക്കി.. ""

""അത് പിന്നെ എനിക്കറിഞ്ഞൂടെ.. ആ എന്നിട്ടെന്തു തോന്നി ""

""ശരിയാടാ.. ഒരുപാട് മാറ്റമുണ്ട് എന്റെ ശരീരത്തിന്.. നീ ഞാൻ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യണം.. അല്ലെങ്കിൽ വെണ്ട ഞാൻ തന്നെ ചെയ്യാം "" മെസ്സേജ് അയച്ചതിനു പുറകെ ആ ഫോട്ടോ ചേച്ചി ഡിലീറ്റ് ചെയ്തു.

""അതെന്തിനാ ഡിലീറ്റ് ചെയ്തേ.. എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണോ "" ദേഷ്യം വന്ന ഞാൻ ദേഷ്യം കടിച്ചമർത്തി ഇത് മാത്രം ചോദിച്ചു.

""അയ്യോ അതല്ലെടാ.. ഇങ്ങനെ ഒരു ഫോട്ടോ നിന്റെ ഫോണിൽ ആരെങ്കിലും കണ്ടാൽ അത് പ്രശ്നമാണ് ""

💬 Comments

View all comments