0%

Chapter Title : ദേവൂട്ടി എന്റെ അനിയത്തി 3 [Garuda]

Author : Garuda Read All Parts 7.3K

സങ്കടത്തിലാക്കി..

നാളെ രാവിലെ ചേച്ചിയുടെ വീട്ടിലേക്കു പോകണം. ഇപ്പോൾ ചേച്ചി എന്നോട് നല്ല കൂട്ടാണ്.. ഇനിയും ഈ ഫ്രണ്ട്ഷിപ് വലുതാക്കണം.

മഴക്കാറുകൾ മാറി തെളിഞ്ഞ ആകാശം.. ഇളം വെയിൽ ജനാലയിലൂടെ വന്നു തട്ടിവിളിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.. കൈ കൊണ്ടു കണ്ണുകളിലേക്ക് വന്നടിച്ച പ്രകാശത്തെ തടഞ്ഞു നിർത്തി കണ്ണുകൾ തുറന്നു നോക്കി.. സമയം 10 ആയിരിക്കുന്നു.. ശരീരമാകെ വേദന പോലെ.. ഇന്നലത്തെ പണിയുടെ ക്ഷീണം വല്ലാണ്ടുണ്ട്.. പുതപ്പ് മാറ്റി ഫോൺ എടുത്തു നോക്കി.. ചേച്ചിയുടെ എണീക്കാൻ പറഞ്ഞുള്ള മെസ്സേജ് ഉണ്ട്. 8 മണിക്ക് അയച്ചതാണ്. ഞാൻ ചിരിച്ചു കൊണ്ട് ഒരു ഗുഡ്മോർണിംഗ് ഇട്ടു.. പിന്നെ കുറച്ചു കഴിഞ്ഞു വരാമെന്നും പറഞ്ഞു..

എണീറ്റ് ആദ്യം പോയത് ദേവൂട്ടിയുടെ റൂമിലേക്കാണ്.. ഓഹ് സമയം 10 കഴിഞ്ഞല്ലോ അവൾ പോയിക്കാണും.. ശേ അവളെ കണ്ടു ഒരുമ്മ കൊടുക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. അതേപോലെ വീണ്ടും റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു.. ഭക്ഷണം കഴിച്ചു ചേച്ചിയുടെ മറുപടിക്കായി കാത്തുനിന്നു.

അൽപ സമയം കഴിഞ്ഞപ്പോൾ ചേച്ചിയുടെ മറുപടി വന്നു..

""ഇപ്പോൾ എണീക്കുന്നേയുള്ളു.. ഇത് ശരിയാവില്ല ""

""ഇന്നലത്തെ പണിയുടെ ആണെന്ന് തോന്നുന്നു. നല്ല വേദന""

""അത് പണികൂലി കയ്യിൽ കിട്ടുമ്പോൾ മാറിക്കോളും 😄""

""അത് വാങ്ങാൻ ഞാൻ വരുന്നുണ്ട്.. ഇപ്പോൾ വന്നാലോ?""

""അരമണിക്കൂർ കഴിഞ്ഞു വാ.. മോളുറങ്ങിക്കോട്ടെ ""

""Mm, ഇന്നെന്താ അവിടെ ഫുഡ്‌ ""

""ഇന്ന് ഉണ്ടാക്കുന്നതേയുള്ളു.. എന്തേ ""

""എനിക്ക് ചേച്ചിയുടെ കൈകൊണ്ട് ഉണ്ടാക്കിയത് കഴിക്കണം നല്ല ടേസ്റ്റ് ആയിരിക്കും..""

""പോടാ ""

""കാര്യം. ഞാൻ വന്നിട്ട് പറയാം ok ""

💬 Comments

View all comments