Chapter Title : ദേവു എന്റെ അനിയത്തിക്കുട്ടി [ഗിനു കുട്ടൻ]
ചോദിച്ചു ""ചേട്ടാ നമ്മള് എത്രമണിക്ക് എങ്ങും"" പെട്ടന്ന് ഞാൻ കണ്ണ് മാറ്റി അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു "" ഒരു മണിക്ക് എറങ്ങാം"" ഞാനിത് പറഞ്ഞിട്ട് അടുക്കളയിൽ നിന്നും എറങ്ങി ഡൈനിംഗ് ടേബളിൽ നിന്നും മൊബൈലെടുത്ത് ഫെയ്സ്ബുക്കില് വിഡിയോസ് കണ്ട് അങ്ങനെ ഒരു വിധം സമയം പോയികിട്ടി ""ചേട്ടൻ ഇവിടെ ഫോണിൽ കുത്തികൊണ്ടിരി ഇങ്ങനെ പോയാൽ സമയത്ത് എത്തില്ല"" ""നി ആദ്യം പോയി ചോറെടുക്ക്"" ""ചോറല്ലേ ഇവിടെ ഇരിക്കുനത്"" വാഷിംഗ് ബേസിൽ നിന്നും കെെ കഴുകി ചോറ് കഴിക്കാൻ തുടങ്ങി ""ചേട്ടാ ഞാൻ ഇന്ന് എത് ഡ്രസാണ് ഇടേന്റത്"" ""നി ഏതിട്ടാലും സുന്ദരിയല്ലടി"" അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു ""ഞാനിന്നാള് വാങ്ങിച്ച വെളുത്ത ടോപ്പും കറുത്ത ലെഗിൻസ്റ്റും എടുത്തിട്"" ""ഹും"" ഉച്ചയ്ക്ക് ഫുഡും കഴിച്ച് കഴിഞ്ഞ് അലമായിരിൽ നിന്നും ഷർട്ടും ജീൻസും എടുത്തിട്ടു എന്റെ പുതിയെ ബൈക്കിൽ കയിറി ഇരിനു അവള് വരുന്നതും കാത്തു നിന്നു തുടരും ആദ്യമായിട്ടാണ് എഴുതുന്നത് തെറ്റുകളുണ്ടങ്കിൽ പറണെ
💬 Comments
View all comments