0%

Chapter Title : ഡെയ്സി 3 [Benhar]

Author : Benhar Read All Parts 2K

അക്കൗണ്ടിൽ ആരോ തിരുമറി നടത്തി. കമ്പനിക് ഒരുപാട് പൈസ നഷ്ടo ആയി. ആ കുറ്റം മുഴുവൻ ലുയിച്ചന്റെ തലയിൽ ആണ്‌ വന്നിരിക്കുന്നത്. കമ്പനി കേസ് കൊടുത്താൽ വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വരും.

പപ്പ മിബിനോട് പറഞ്ഞു. ശരതിനോട് സംസാരിച്ചിട്ട് അവനെ കൊണ്ട് അവന്റെ ഡാഡിയോട് സംസാരികാൻ പറയാൻ. അല്ലേൽ ഞാൻ അകത്തു പോകും എന്നു പറഞ്ഞു. തത്കാലം ഇതു മമ്മി അറിയണ്ട.

മിബിൻ ഉടനെ ശരത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ശരത് പറഞ്ഞു ഞാൻ ഡാഡിയെ ഒന്നും വിളിച്ച് നോക്കട്ടെ. കുറച്ചു കഴിഞ്ഞപ്പോൾ ശരത് മിബിന്റെ വീട്ടിൽ എത്തി. അവനെ കണ്ട ഡെയ്സി ചിരിച്ചിട്ട് അടുക്കളയിൽ പോയി. മിബിൻ റൂമിൽ നിന്നും വന്നു രണ്ടും പേരും ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങി.

ശരത് പറഞ്ഞു ഞാൻ ഡാഡിയെ വിളിച്ചു. കാര്യങ്ങൾ വളരെ കുഴപ്പം ആണ്‌ ഒരുപാട് പൈസ മിസ്സ്‌ ആയിട്ടുണ്ട്. മിബിൻ പറഞു എന്റെ പപ്പ അങ്ങനെ ചെയ്യില്ല. എന്തായാലും ഇപ്പോൾ നിന്റെ പപ്പയുടെ മേലിൽ ആണ്‌ എല്ലാ കുറ്റവും. മിബിൻ ഞാൻ നിന്റെ കാല് പിടിക്കാം എന്റെ പപ്പയെ രക്ഷിക്കണം. അപ്പോൾ ചായയും ആയി വന്ന ഡെയ്സിക്കു എന്താ ഇവിടെ നടക്കുന്നത് എന്നു മനസിലായില്ല. അവൾ ശരത്തിനെയും മിബിനെയും മാറി മാറി നോക്കി.

മിബിന്റെ ഫോൺ ബെൽ അടിച്ചു പപ്പ ആയിരുന്നു. മിബിൻ പറഞ്ഞു ശരത് ഇവിടെ ഉണ്ട് സംസാരിക്കാൻ. ലൂയിച്ചൻ പറയുന്നത് കേട്ടപ്പോൾ ഡെയ്സിക്കു കാര്യങ്ങളുടെ കിടപ്പു മനസിലായി. അവൾക്കു ആകെ വെഷമം ആയി. ശരത് ലൂയിച്ചനോട് പറഞു ഞാൻ ഡാഡിയോട് പറഞ്ഞു നോകാം

💬 Comments

View all comments