0%

Chapter Title : ഡെയ്സി 3 [Benhar]

Author : Benhar Read All Parts 2K

എന്നു. എന്നിട്ടു ഫോൺ കട്ട്‌ ചെയ്തു.

സത്യം പറഞ്ഞാൽ ഇതു ശരത്തിന്റെ പണി ആണു. നിമ്മിയുടെ ഭർത്താവ് ജോമോനെ കൊണ്ട് ആണു ശരത് ഇതു എല്ലാo ഒപ്പിച്ചത്. നിമ്മിയും താനും കുടി ഉള്ള വീഡിയോ ശരത് ജോമോൻ അയച്ചു. എന്നിട്ടു പറഞു തന്നെ സഹായിച്ചില്ലെങ്കിൽ ഇതു താൻ ഇന്റർനെറ്റിൽ ലീക് ആക്കുo എന്നു പറഞു ജോമോനെ ഭീഷണി പെടുത്തി കൊണ്ട് ഈ പൈസ മുക്കിച്ചു. ആ കുറ്റം ലൂയിച്ചന്റെ തലയിൽ കെട്ടി വച്ചു.

പിറ്റേന്നു കോളേജ് ഇല്ലാത്തതു കൊണ്ടു മിബിനു ശരത്തിനെ കാണാൻ പറ്റിയില്ല. മിബിൻ അവന്റെ ഫോണിൽ ഒരുപാട് തവണ വിളിച്ചു. പക്ഷെ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നണു പറയുന്നതു. ഡെയ്സിയും ട്രൈ ചെയ്തിരുന്നു. മിബിൻ മനപ്പൂർവം ഫോൺ സ്വിച് ഓഫ്‌ ചെയ്തു വെച്ചതാണ്.

വൈകിട്ടു ആയപ്പോൾ ശരത് ഡെയ്സിയുടെ വീട്ടിൽ വന്നു.ശരത്തിനെ കണ്ട മിബിനു ആശ്വാസം ആയി. മിബിൻ ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു. പിന്നെ അവിരു രണ്ടു പേരും ഹാളിൽ ഇരിന്നു സംസാരിച്ചു.

ശരത് പറഞു മിബിനെ കാര്യങ്ങൾ വളരെ കംപ്ലിക്കേറ്റഡ് ആണു. എന്റെ കൈയിൽ നിൽക്കുമെന്നു തോന്നുന്നില്ല. ഞാൻ ഇന്നലെ ഇവിടെ നിന്നും പോയതിനു ശേഷം കമ്പനി മാനേജർ ജോമോനു ആയി സംസാരിച്ചിരുന്നു. അവിരു ഇന്നലെ തന്നെ കേസ് ഫയൽ ചെയ്യാൻ നിന്നതായിരുന്നു.

പിന്നെ ഞാൻ ഡാഡിയോട് വിളിച്ചു പറഞ്ഞു. മിബിന്റെ പപ്പ അങ്ങനത്തെ ഉള്ള ആളു അല്ല നമ്മൾ ആയിട്ട് ആ കുടുംബം തകർക്കരുത് എന്നു പറഞ്ഞപ്പോൾ ഡാഡി തത്കാലത്തെക്കു ഹോൾഡ് ചെയ്തിട്ടുണ്ട്. ഇതിന് കുറിച്ച് ഒന്നുകുടി

💬 Comments

View all comments