0%

Chapter Title : ഡെയ്‌സി 4 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.8K

അമ്മച്ചിക്ക് ഒരു സാരിയും രണ്ട് നൈറ്റിയും മേടിക്കണം. മോളുടെ കൂടെ ഞാനും വരാം. കടയിൽ കയറി സാധനം മേടിച്ചിട്ട് മോള് മോള് പരിപാടിക്ക് പൊക്കോ. ഞാൻ തിരിച്ച് വീട്ടിലോട്ട് പൊന്നേക്കാം…"

ഒരു നിമിഷം ഡെയ്‌സിക്ക് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഒരുപ്പാട് നാളുകൾക്ക് ശേഷമാണ് വിഷ്ണുവിനെ ഒന്ന് കാണാൻ ഒരു അവസരം ഒത്ത് വന്നിരിക്കുന്നത്. അത് പാഴാക്കാൻ അവൾ തയ്യാറായിരുന്നില്ല. പക്ഷേ അമ്മച്ചിയെ എങ്ങനെ ഒഴിവാക്കും എന്നതായിരുന്നു അവളെ അലട്ടിയിരുന്ന പ്രശ്നം. എന്താണാണെങ്കിലും അമ്മച്ചിയെ വെറുപ്പിക്കുന്നത് ശരിയല്ലെന്ന് ഡെയ്‌സിക്ക് തോന്നി. എന്തെങ്കിലും പറഞ്ഞ് തുണിക്കടയിൽ നിന്നും നേരത്തെ ഇറങ്ങാമെന്ന് ഡെയ്‌സി വിചാരിച്ചു. അങ്ങനെ അമ്മച്ചിയെയും കൂട്ടി ഡെയ്‌സി വീട്ടിൽ നിന്നും ഇറങ്ങി.

ബോട്ട് കയറാൻ നിൽക്കുമ്പോൾ തന്നെ അവിടെ വിഷ്ണുവും എത്തിയിരുന്നു. അമ്മച്ചിയെ ഡേയ്‌സിയുടെ കൂടെ കണ്ട് വിഷ്ണു ഒന്ന് അമ്പരന്നു. ഉടനെ തന്നെ മെസ്സേജ് വഴി വിഷ്ണുവിന്റെ ആ സംശയത്തിന് ഡെയ്‌സി മറുപടി നൽകിയപ്പോഴാണ് വിഷ്ണുവിന് സമാധാനമായത്.

ബോട്ടിൽ വെച്ച് തന്നെ തങ്ങൾ കയറാൻ പോകുന്ന തുണി കട ഏതെന്ന് മനസ്സിലാക്കിയ ഡെയ്‌സി അത് വിഷ്ണുവുനേയും അറിയിച്ചിരുന്നു.

ബോട്ടിറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് തുണി കട ഉള്ളത്. ഡേയ്‌സിയും അമ്മച്ചിയും നടക്കുമ്പോൾ തൊട്ട് പിന്നാലെ വിഷ്ണുവും വരുന്നത് ഡെയ്‌സി ശ്രദ്ധിച്ചിരുന്നു. ഇടക്ക് അവനെ ഇടം കണ്ടിട്ട് നോക്കി. ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല.

പുറകിൽ നിന്നും കാണുന്ന ഡേയ്‌സിയുടെ കൊഴുത്ത ചന്തികൾ കണ്ട് വിഷ്ണുവിന്റെ സാധനം കമ്പി അടിച്ച് തുടങ്ങിയിരുന്നു. അവൻ ഉടനെ ഫോൺ എടുത്ത് ഡെയ്‌സിക്ക് ഒരു മെസ്സേജ് ഇട്ടു.

വിഷ്ണു : സൂപ്പർ

💬 Comments

View all comments