Chapter Title : ഡെയ്‌സി 4 [മഞ്ജുഷ മനോജ്]
വിഷ്ണുവിന്റെ ആ സംശയത്തിന് ഡെയ്‌സി മറുപടി നൽകിയപ്പോഴാണ് വിഷ്ണുവിന് സമാധാനമായത്.
ബോട്ടിൽ വെച്ച് തന്നെ തങ്ങൾ കയറാൻ പോകുന്ന തുണി കട ഏതെന്ന് മനസ്സിലാക്കിയ ഡെയ്‌സി അത് വിഷ്ണുവുനേയും അറിയിച്ചിരുന്നു.
ബോട്ടിറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് തുണി കട ഉള്ളത്. ഡേയ്‌സിയും അമ്മച്ചിയും നടക്കുമ്പോൾ തൊട്ട് പിന്നാലെ വിഷ്ണുവും വരുന്നത് ഡെയ്‌സി ശ്രദ്ധിച്ചിരുന്നു. ഇടക്ക് അവനെ ഇടം കണ്ടിട്ട് നോക്കി. ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല.
പുറകിൽ നിന്നും കാണുന്ന ഡേയ്‌സിയുടെ കൊഴുത്ത ചന്തികൾ കണ്ട് വിഷ്ണുവിന്റെ സാധനം കമ്പി അടിച്ച് തുടങ്ങിയിരുന്നു. അവൻ ഉടനെ ഫോൺ എടുത്ത് ഡെയ്‌സിക്ക് ഒരു മെസ്സേജ് ഇട്ടു.
വിഷ്ണു : സൂപ്പർ ചന്തി….
മെസ്സേജ് കണ്ട് ഡെയ്‌സി ആകെ നാണിച്ച് ചുവന്നുതുടുത്ത കവിളുമായി ഒന്ന് അവനെ തിരിഞ്ഞു നോക്കി. വിഷ്ണു അവളെ തന്റെ ചുണ്ടുകൾ കടിച്ച്, വളരെ മാധകമായി നോക്കി. ഒരു കള്ള ചിരിയോടെ അവൾ തിരിഞ്ഞ് നടന്നു.
അപ്പോഴേക്കും അവർക്ക് കയറേണ്ട തുണി കട എത്തിയിരുന്നു. അമ്മച്ചിയും ഡേയ്‌സിയും കടയിലേക്ക് കയറി.
അമ്മച്ചിക്ക് വേണ്ടിയുള്ള സാരി നോക്കുകയാണ് ഡേയ്‌സിയും അമ്മച്ചിയും എത്രയും പെട്ടന്ന് തുണി എടുത്ത് പോകാനുള്ള തിരക്കിലാണ് ഡെയ്‌സി. പക്ഷേ അമ്മച്ചി തീരെ പതിയെ ആണ് സാരി നോക്കുന്നത്. അപ്പോഴാണ് കുറച്ച് മാറി ആണുങ്ങളുടെ സെക്ഷനിൽ ഡ്രെസ്സ് നോക്കുന്ന വിഷ്ണുവിനെ ഡെയ്‌സി ശ്രദ്ധിക്കുന്നത്. ഡ്രെസ്സ് എടുക്കാനൊന്നുമല്ല വെറുതെ അവളെ കാണാനാണ് അവൻ അവിടെ നിക്കുന്നത് എന്ന് ഓർത്തപ്പോൾ ഡെയ്‌സിക്ക് ചെറിയ ചിരി വന്നു.
അങ്ങനെ അമ്മച്ചിയുടെ സാരി നോക്കലും മറ്റുമായി സമയം പോയിക്കണ്ടിരുന്നു. സമയം പോകുന്നതിൽ ഡെയ്‌സി അൽപ്പം നേർവസ് ആയിരുന്നു. സിനിമക്ക് പോകാൻ പറ്റുമോ എന്ന് അവൾ സംശയിച്ചു.
അപ്പോഴാണ് വിഷ്ണു കയ്യിൽ ഒരു ഷർട്ടും പിടിച്ചുകൊണ്ട് വരുന്നത് ഡെയ്‌സി കാണുന്നത്. അവൻ ട്രയൽ റൂമുകളുടെ അടുത്തേക്കാണ് പോകുന്നത്. അവൻ ഡെയ്‌സിയെ നോക്കി വളരെ കുസൃതിയോടെ ഒന്ന് ചിരിച്ചു.
അവന്റെ ചിരിയിൽ എന്തോ ഒരു ചുറ്റികളി ഡെയ്‌സിക്ക് തോന്നി. അവൻ പോകുന്നത് ട്രയൽ റൂമിന്റെ അടുത്തേക്കാണ് എന്ന് കണ്ടപ്പോൾ എന്തോ ഒരു ചിന്ത അവളുടെ മനസ്സിലേക്ക് അലയടിച്ചു.
💬 Comments
View all comments