0%

Chapter Title : ഡെയ്‌സി 5 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 421

?

അനിയനും കൂടി സ്കൂളിലേക്ക് പോയാൽ പിന്നെ വീട്ടിൽ ആരും കാണില്ല. താൻ നാളെ ഒരു മെഡിക്കൽ ലീവ് എടുത്താൽ അവനെ വീട്ടിലേക്ക് വിളിക്കാം എന്ന് ഡെയ്‌സിക്ക് തോന്നി. ഡെയ്‌സി ഈ കാര്യം വിഷ്ണുവിനോട് ഫോണിൽ പറഞ്ഞു.

ഡെയ്‌സി : നാളെ അപ്പച്ചനും അമ്മച്ചിയും വണ്ടാനം ഹോസ്പിറ്റലിൽ പോകുവാ. അനിയൻ രാവിലെ സ്കൂളിൽ പോകും. ഞാൻ വേണൊങ്കിൽ ലീവ് എടുക്കാം. നീ വീട്ടിലേക്ക് വരുന്നുണ്ടോ.

വിഷ്ണുവിന്റെ മനസ്സിൽ ഇത് കേട്ട് ലഡ്ഡു പൊട്ടി. അവൻ ഡെയ്‌സിയെ ഒന്ന് കളിപ്പിക്കാനായി ചോദിച്ചു.

വിഷ്ണു : വീട്ടിലേക്ക് വന്നിട്ട് എന്തിനാ..?

ഡെയ്‌സിക്ക് അവൻ അവളെ കളിപ്പിക്കുന്നതാണെന്ന് മനസിലായി. അവൾക്കും അവനും ഒരു ഉദ്ദേശം മാത്രമേ ഈ കാര്യത്തിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ അത് നേരിട്ട് പറയാൻ ഡെയ്‌സിക്ക് അവളുടെ സ്ത്രീ എന്ന നാണം അനുവധിക്കുന്നുണ്ടായിരുന്നില്ല.

അവൾ അവനെയൊന്ന് ടീസ് ചെയ്യുന്ന രീതിയിൽ തന്നെ സംസാരിച്ചു.

ഡെയ്‌സി : വന്നിട്ട്.. വെറുതെ സംസാരിച്ചിരിക്കാം….

വിഷ്ണു : അത് മാത്രമേ ഉള്ളോ…?

ഡെയ്‌സി : വേറെ എന്താ..

വിഷ്ണു : ഓഹ്… ഒന്നുമില്ലേ…..?

ഡെയ്‌സി : വേണൊങ്കിൽ വാടാ ചെക്കാ…

വിഷ്ണു : ഓഹ് വരാമേ…

അടുത്ത ദിവസം രാവിലെ തന്നെ അപ്പച്ചനും അമ്മച്ചിയും ഇറങ്ങി. ഒരു 8 മണിയായപ്പോൾ ഡേയ്‌സിയുടെ അനിയൻ ചെക്കനും പോയി. വിഷ്ണുവിന്റെ വരവിനായി വളരെ അക്ഷമയോടെ ഡെയ്‌സി കാത്തിരുന്നു.

ഒരു 10 മണി ആയിക്കാണും. വാതിലിൽ ഒരു മുട്ട് കേട്ട് ഡെയ്‌സി വാതിലിനടുത്തേക്ക് ഓടി. അത് വിഷ്ണു ആയിരിക്കുമെന്ന് ഡെയ്‌സിക്ക് അറിയാം.

വാതിൽ തുറന്നപ്പോൾ ഒരു കള്ള ചിരിയുമായി അതാ മുന്നിൽ നിൽക്കുന്നു വിഷ്ണു. ഡേയ്‌സിയുടെ അടി വയറ്റിൽ നിന്നും ഒരു തണുപ്പ് കയറി വരുന്നത്പോലെ അവൾക്ക് തോന്നി.

ചെരുപ്പ് ഊരി ഉള്ളിലേക്ക് കയറാൻ തുടങ്ങിയ വിഷ്ണുവിനെ കണ്ട് ഡെയ്‌സി പറഞ്ഞു.

ഡെയ്‌സി : ചെരുപ്പ് പുറത്തിടണ്ട…

വിഷ്ണുവിന് കാര്യം മനസ്സിലായി. അവൻ ഒന്ന് അവളെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

ഡെയ്‌സിക്ക് ഉള്ളിൽ ചെറിയ ഭയമുണ്ടായിരുന്നു. ആരെങ്കിലും കയറി വന്നാലുള്ള അവസ്ഥയോർത്ത് ഡെയ്‌സി ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്.

💬 Comments

View all comments