0%

Chapter Title : ഡെയ്‌സി 9 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.2K

കഴിഞ്ഞ് വെളുപ്പിനെ 5 മണിക്കാണ് ജിത്തു വീട്ടിൽ പോയത്.

×××××××××××××××

എന്തോ ഫയൽ എടുക്കാനായി ഡെയ്‌സിയുടെ ക്യാബിനിലേക്ക് എത്തിയപ്പോഴാണ് ഇരുന്ന് ഉറക്കം തൂങ്ങുന്ന അവളെ നിരുപമ ശ്രദ്ധിക്കുന്നത്. അവൾ മേശയിൽ ഒന്ന് തട്ടി. ഡെയ്‌സി പെട്ടന്ന് ഞെട്ടി എഴുന്നേറ്റു. നിരുപമ ഇത് കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു.

നിരുപമ : എന്താടി.. നിനക്ക് രാത്രി എന്താ ഉറക്കമൊന്നും ഇല്ലേ…

ഡെയ്‌സി : (ചെറിയ നാണത്തോടെ) ഹേയ്…

നിരുപമ : അതോ… വിഷ്ണു നിന്നെ രാത്രിയും ഉറക്കുന്നില്ലേ…

ഡേയ്‌സിയുടെ മുഖം നാണംകൊണ്ട് ചുവക്കുന്നത് നിരുപമ ശ്രദ്ധിച്ചു. അവൾ കള്ള ചിരിയോടെ പറഞ്ഞു.

ഡെയ്‌സി : ഒന്ന് പോ ചേച്ചി…

നിരുപമ : (ഉച്ച താഴ്ത്തി) എടി… സത്യം പറ.. അവൻ നിന്റെ വീട്ടിൽ രാത്രി വരാറുണ്ടോ….?

ഡെയ്‌സി അൽപ്പം മടിച്ച് മടിച്ച് തല കുലുക്കി.

നിരുപമ : ഓഹ്.. നീ ആള് കൊള്ളാലോ… എങ്ങനെ സാധിക്കുന്നു ഇതൊക്കെ…

ഡെയ്‌സി : ഓഹ്.. ചേച്ചി ആ പയ്യനെ രാത്രിയിൽ വിളിക്കുന്നതോ…അതുപോലെയൊക്കെ താന്നെ…

നിരുപമ : എടി.. എന്റെ വീട്ടില് അന്നേരം മോള് മാത്രേ ഉണ്ടാകു… അതും മുകളിലെ നിലയിൽ… നിന്റെ കാര്യം അങ്ങനെ അല്ലല്ലോ.. അപ്പച്ചനും അമ്മച്ചിയും പിന്നെ നിന്റെ അനിയനും ഇല്ലേ വീട്ടിൽ..

ഡെയ്‌സി : ഓഹ്.. അവരുടെ കണ്ണ് വെട്ടിച്ച് വരാൻ എന്റെ ചെക്കന് അറിയാം…

നിരുപമ : ഓഹ്.. നിന്റെ ഒരു ചെക്കൻ… പ്രൊട്ടക്ഷൻ ഒക്കെ ഉപയോഗിക്കുന്നുണ്ടോ മോളെ… ഇല്ലങ്കിൽ പണി ആകും…

ഡെയ്‌സി : അതൊക്കെ ഉണ്ട് ചേച്ചി…

നിരുപമ :

💬 Comments

View all comments