Chapter Title : ഡെയ്‌സി [മഞ്ജുഷ മനോജ്]
"ഇത് ഇങ്ങനെ പോയാൽ അവൻ നിനക്ക് വയറ്റിൽ ഉണ്ടാക്കി തരുമല്ലോ..."
സോഫി: ഏയ്..അത്രക്കൊന്നും ഇല്ല...
ഡെയ്‌സി: അതു ഞാൻ ഇന്നലെ കണ്ടല്ലോ...അവൻ നിന്നെ ഇനി ചെയാൻ വല്ലതും ബാക്കി ഉണ്ടോ...
സോഫി തല താഴ്ത്തി നിന്നു. ഡെയ്‌സി പറഞ്ഞു. "നിങ്ങൾ എത്രയും പെട്ടെന്ന് കിട്ടുന്നതാണ് നല്ലത്. അല്ലങ്കിൽ ചീത്തപ്പേര് കേൾക്കേണ്ടി വരും"..
സോഫി: അയ്യോ ചേച്ചി.. അവനു കെട്ടാനുള്ള പ്രായം ഒന്നും ആയിട്ടില്ല. ഒരു ജോലിയൊക്കെ ആയിട്ട് മതി കല്യാണം എന്നാണ് അവൻ പറയുന്നത്.
ഡെയ്‌സി: അതൊക്കെ ശരി. പക്ഷെ അതിന്റെ ഇടയിൽ ഈ രാത്രിയിലുള്ള പണികളൊന്നും വേണ്ട.
സോഫി തലകുലുക്കി സമ്മതിച്ചു. ഡെയ്‌സി ഇത് വലിയ പ്രശ്നം ആകുമെന്നാണ് സോഫി കരുതിയത്. പക്ഷെ അവൾ തന്റെ കൂടെ സപ്പോർട്ട് ആയി നിൽക്കുന്നതുപോലെയാണ് സോഫിക്ക് തോന്നിയത്. അതു കൊണ്ടുതന്നെ ഡേയ്സിയിൽ ഉള്ള ഭയം സോഫിക്ക് പതിയെ ഇല്ലാതായിരുന്നു.
അങ്ങനെ ഡെയ്‌സി ഓഫീസിലേക്ക് ഇറങ്ങി. കളക്ടറേറ്റിൽ ആണ് ഡെയ്‌സി ജോലി ചെയുന്നത്. ബോട്ട് കേറി ടൗണിൽ നിന്നു ബസ് പിടിച്ചു വേണം അവിടെ എത്താൻ. ഡെയ്‌സി ബോട്ടിൽ കേറിയിരുന്നു. അപ്പോഴാണ് അവൾ ഫോണിലെ ഒരു വാട്‌സ്ആപ്പ് മെസ്സേജ് കാണുന്നത്. ഒരു നമ്പറിൽ നിന്നാണ്. അവൾ അതു എടുത്തു നോക്കി.
"ഹായ് ചേച്ചി... ഞാൻ വിഷ്ണു.. നമ്മൾ ഇന്നലെ പരിജയപ്പെട്ടിരുന്നു"...
തുടരും..
💬 Comments
View all comments