0%

Chapter Title : ഡെയ്‌സിയുടെ കുമ്പസാരം 1

Author : kkstories Read All Parts 545

'ഞാൻ ഓളെ വീട്ടിലാക്കി വരം, ഇജ്ജ് ഇവിടുന്നു ഒഴിവാവാൻ നോക്ക്'. അതും പറഞ്ഞു അയാൾ റംലയെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. ഡെയ്സി അന്നമ്മയോടു അവർ പോയി കഴിഞ്ഞപ്പോൾ തനിക്കു സുഖമില്ല എന്നും, അമ്മച്ചി നാടകം കണ്ടു വന്ന മതി ഞാൻ പോയ്കോളാം എന്ന് പറഞ്ഞു. അന്നമ്മക്കു വേറൊന്നും തോന്നിയില്ല. അവൾ ഒറ്റയ്ക്ക് പോണ്ടേ നടന്നു എന്ന് മാത്രമേ കരുതിയുള്ളൂ. പെരുന്നാളായ കാരണം വഴി നിറച്ചു വെട്ടമുണ്ട്. ഡെയ്സി വീട്ടിൽ എത്തി അടുക്കള വാതിൽ ഓടാമ്പൽ മാറ്റിയിട്ടു. എന്നിട്ടു പുറത്തെ ലൈറ്റ് ഒക്കെ ഓഫാക്കി. ബെഡ്‌റൂമിൽ വന്നു കിടക്ക കുടഞ്ഞു വിരിച്ചു. അവൾ ഇട്ടിരുന്ന സാരി അഴിച്ചു മാറ്റി ഒരു മാക്സി എടുത്തിട്ടു. കണ്ണാടിയിൽ നോക്കി മുടി മുകളിൽ കുടുമ പോലെ വാരി കെട്ടി വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ ചേർത്തടക്കുന്ന ശബ്ദം കേട്ടു. അവൾ വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ ഹാജ്യാർ ഒരു തോർത്ത് തലവഴി കെട്ടി കള്ളിമുണ്ടും ഉടുത്തു പതുങ്ങി വരുന്നു. അയാളുടെ കയ്യിൽ ഒരു ടോർച്ചുമുണ്ട്. അയാൾ പെട്ടന്ന് അവളെയും കൂട്ടി ബെഡ്‌റൂമിൽ കയറി വാതിൽ അടച്ചു. വാതിൽ കുട്ടിയിട്ട അയാൾ ആദ്യം ചെയ്തത് ഡെയ്‌സിയെ പൊക്കിയെടുത്തു ബെഡിലേക്കു ഇരുത്തുകയായിരുന്നു. . അയാൾ തന്നെ ബെഡിലേക്കു ഇടാൻ പോകുവാണോ എന്ന് ഓർത്തു പേടിച്ച ഡെയ്സി പെട്ടന്ന്അ തന്നെ അയാളുടെ കൈ കരുത്തു ശെരിക്കും മനസിലാക്കി. തന്നെ എത്ര ലാഘവത്തോടെ അയാൾ പൊക്കിയെടുത്ത്. ഒരു തവണ പോലും ബെന്നി ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലലോ എന്ന് അവൾ ചിന്തിച്ചു. ബെഡ്‌റൂമിൽ അരണ്ട ബെഡ്ലാമ്പിന്റെ വെളിച്ചമേ ഉണ്ടായിരുന്നുള്ളു. പക്ഷെ പിന്നീട് അയാൾ

💬 Comments

View all comments