Chapter Title : ഡെയ്‌സിയുടെ കുമ്പസാരം 1
കരഞ്ഞ ശേഷം അവൾ കണ്ണ് തുടച്ചു ഫോൺ എടുത്തു ഹാജിയാരുടെ നമ്പർ കറക്കി. അങ്ങേ തലക്കൽ ഹാജിയാരുടെ ശബ്ദം മുഴങ്ങി കേട്ടു. ' ഞാൻ വരാം, പക്ഷെ ഒറ്റ തവണ. ദയവു ചെയ്തു എന്റെ ജീവിതം നശിപ്പിക്കരുത്. അവൾ വിതുമ്പി. ''അന്നേ ഞമ്മള് ഒരിക്കലും ദ്രോഹിക്കില്ല പെണ്ണെ. ഇജ്ജ് ഞമ്മുടെ മരുമോളെ പോലെ തന്നെ ആണ്. പക്ഷെ ഇജ്ജുമായിട്ടു ഇണചേരാൻ അത്ര കൊതിച്ചു പോയി പൊന്നെ'. ഹാജ്യാര് പറഞ്ഞു നിർത്തി. ' ഞാൻ പള്ളിയിൽ പോവും പക്ഷെ, പെട്ടന്ന് ഇറങ്ങും തലവേദന എന്നോ മറ്റോ പറഞ്ഞു. പോയില്ലേൽ അമ്മച്ചി സംശയിച്ചാലോ? ഡെയ്സി അയാളോട് പറഞ്ഞു. ' അന്റെ ഇഷ്ടം' അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീടുള്ള മണിക്കൂറുകൾ ഡെയ്സിക്ക് വീർപ്പുമുട്ടലിന്റെ മണിക്കൂറകൾ ആയിരുന്നു. രാത്രി എട്ടുമണിക്ക് ഡെയ്സി പള്ളിയിൽ എത്തി കുർബാന കൂടി കുറച്ചു സമയം പള്ളിമുറ്റത് അമ്മച്ചിയുടെ ഒപ്പം നാട്ടുകാരെ ഒക്കെ കണ്ടു വർത്തമാനം പറഞ്ഞു നിന്നു. അപ്പോഴാണ് ഡെയ്സി ഹാജ്യാരെ കണ്ടത്. അയാൾ തന്റെ രണ്ടാം വീടരുടെ കൂടെ പെരുന്നാള് കാണാൻ എത്തിയതായിരുന്നു. ആയാലും കുടുംബവും അന്നമ്മച്ചേടത്തിയെ കണ്ടു അങ്ങോട്ട് വന്നു. ഹാജിയാരുടെ രണ്ടാം ഭാര്യ റംല 45 വയസ്സോളം വരുമെങ്കിലും കാണാൻ ഇപ്പോഴും സുന്ദരി ആയിരുന്നു. അവർ ഡെയ്സി യോട് വിശേഷം എല്ലാം ചോദിച്ചറിഞ്ഞു. അവരുടെ കെട്ടിയവന് താൻ ഇന്ന് രാത്രി മണിയറ ഒരുക്കും എന്ന് അവർ അറിയുന്നില്ലലോ എന്ന് ഓർത്തു അവൾ അവരുടെ കണ്ണിൽ നോക്കാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിച്ചു. ഇതിനിടക്ക് റംല അന്നമ്മയോടു സംസാരിക്കുമ്പോൾ ഹാജ്യാരെ അവർ ശ്രെദ്ധിക്കാതെ ഡൈസിയോട് പറഞ്ഞു
💬 Comments
View all comments