Chapter Title : ഡെയ്സിയുടെ കുമ്പസാരം 1
ഫോൺ വെച്ചു. പിന്നീട് പല പ്രാവശ്യം ഹാജ്യാര് വീട്ടിൽ വന്നു. ഡെയ്സി അതൃപ്തി ഒന്ന് കാണിച്ചില്ല. പക്ഷെ ഡേയ്സിയെ ഒറ്റയ്ക്ക് കിട്ടാൻ ഒരു അവസരം ഉണ്ടായില്ല അയാൾക്ക് അന്നമ്മ കൂടെ ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കെ ഇടവകയിലെ പള്ളിപെരുന്നാള് വന്നെത്തി. ആദ്യത്തെ ദിവസം രാത്രി നാടകവും ഗാനമേളയും ഒക്കെ ഉണ്ട്. അന്നമ്മ സ്ഥിരമായി അത് കാണുന്ന പതിവുണ്ട്. ഏതെങ്കിലും പുരാണ നാടകം ആയിരിക്കും. അന്നമ്മക്കു ഇഷ്ടമാണ് ആ ടൈപ്പ് നാടകങ്ങൾ. ഡെയ്സിയെയും ഒപ്പം കൂട്ടും സാധാരണ. ബെന്നിയാണെകിൽ ഇപ്രാവശ്യം പെരുന്നാളിന് വരുന്നില്ല. ഒരു ഫോറിൻ ടൂറിസ്റ്റ് ഗ്രൂപ് വന്ന കാരണം ബോട്ടുമായി തിരക്കാണ്. ഒരു ദിവസം പതിവ് പോലെ ഹാജ്യാര് വന്നപ്പോൾ അന്നമ്മ നാടകത്തിനു പോകുന്ന കാര്യം പറയുവായിരുന്നു. ഹാജിയാർ വരുമ്പോൾ എല്ലാം ഡെയ്സി അയാളുടെ മുന്നിൽ ചെല്ലും എങ്കിലും അന്നമ്മയോടൊപ്പം നില്ക്കാൻ ശ്രെമിക്കുമായിരുന്നു. പക്ഷെ അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അപ്പുറത്തെ വീട്ടിലെ സ്ത്രീ വേലിക്കൽ നിന്നു വിളിച്ചപ്പോൾ അന്നമ്മ അങ്ങോട്ട് പോയി. ഈ സമയം ഹാജ്യാര് ഉമ്മറത്ത് തന്നെ നിക്കുവായിരുന്ന ഡൈസിയോട് പറഞ്ഞു 'ഞമ്മക്ക് രണ്ടാലൊന്നു അറിയണം. ഫോൺ വിളിച്ച ഇജ്ജ് എടുക്കില്ല. ഇന്ന് രാത്രി ചേടത്തി പള്ളിയിൽ പോവുമ്പോ ഇജ്ജ് പോണ്ട. ഇന്ന് ഞമ്മള് വരും അടുക്കള വാതിൽ തുറന്നിട്ടു ഇജ്ജ് ഞമ്മക്ക് മണിയറ ഒരുകീലെങ്കില് അന്റെ ജീവിതം ഞാല് കുട്ടിച്ചോറാക്കും.' അയാൾ അത് പറഞ്ഞു കഴിയുമ്പോൾ അന്നമ്മ തിരിച്ചു വന്നു. ഹാജ്യാര് കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയി. ഡെയ്സി എന്ത് ചെയ്യണം എന്നറിയാതെ വിതുമ്പി കരയാൻ തുടങ്ങി , മുറി അടച്ചിട്ടു. കുറെ
💬 Comments
View all comments