0%

Chapter Title : ഡെയ്‌സിയുടെ കുമ്പസാരം 1

Author : kkstories Read All Parts 542

തലക്കിൽ ഹാജിയാർ ആണ്. ; ഇജ്ജ് ഉറങ്ങിയില്ലേ  പെണ്ണെ ? അയാളുടെ ചോദ്യം കേട്ട് അവൾക്കു എന്ത് പറയണം എന്നറിഞ്ഞില്ല. ' അന്നേ ഞമ്മക്ക് ഒന്ന് ശെരിക്കു കാണണമല്ലൊ, എന്താപ്പോ ഒരു വഴി?. പെട്ടന്ന് ഡെയ്സി പറഞ്ഞു ' പ്ളീസ് എനിക്ക് ഇഷ്ടമല്ല, എന്നെ ശല്യപെടുത്തരുത്, എനിക്ക് അമ്മച്ചിയോടു പറയേണ്ടി വരും' പെട്ടന്ന് ഹാജിയാരുടെ വിധം മാറി ' നീ വലിയ ശീലാവതി ഒന്നും ചമയണ്ട, കണ്ട ചെക്കന്മാര് കൊണ്ട് പോയി കളിച്ചിട്ട് ഉപേക്ഷിച്ചപ്പോ ഞാനേ ഉണ്ടായുള്ളൂ നിന്നെ രക്ഷപെടുത്താൻ. ആ നീയാണോ എന്റെ അടുത്ത് ശീലാവതി ചമയുന്നെ ? ഡെയ്സിക്ക്‌ പെട്ടന്ന് കരച്ചിൽ വന്നു. അവൾ ഫോൺ കട്ട് ചെയ്തു  പൊട്ടിക്കരഞ്ഞു. തൻ അറിയാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് തന്നെ തിരിഞ്ഞു കൊത്തുന്നത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ തെറ്റ് തന്റെ ജീവിതത്തെ പല ഘട്ടങ്ങളിലും ചവിട്ടി താഴ്ത്തുന്നതായി അവൾ അറിയുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഹാജിയാർ വീണ്ടും വിളിച്ചു. ഇത്തവണ അയാൾ ശാന്തമായി സംസാരിച്ചു. ' അന്നേ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. അന്നോടുള്ള പൂതി കുറെ ആയിക്കണ് നമ്മള് കൊണ്ട് നടക്കാണ്‌. അനക്ക് ഒരു കേടും വരില്ല ഞമ്മളെ കൊണ്ട്. അന്നേ ഞമ്മള് മൂന്നാമത്തെ വീടരായി കൊണ്ട് നടക്കും.' അയാൾ പറഞ്ഞു നിർത്തി. ഡെയ്സി ഒന്നും മിണ്ടാതെ നിന്നു. ' ബെന്നിക്കു അന്റെ പഴയ കഥയൊക്കെ അറിയോ? അയാൾ വീണ്ടും ചോദിച്ചു. ആ സ്വരത്തിൽ ഒരു ഭീഷിണി ഉണ്ട് എന്ന് അവൾ മനസിലാക്കി. 'ഇജ്ജ് ബേജാറാവണ്ട ഞമ്മള് വേണ്ടപോലെ ചെയ്തോളാം' അയാൾ അതും പറഞ്ഞു

💬 Comments

View all comments