0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 485

അടുപ്പം ഉള്ള ആളായതിനാൽ ഏറെ സൂക്ഷിച്ചു വേണം....അനിതയോ തന്റെ മക്കളോ ഒരിക്കലും അറിയരുത്..... വരട്ടെ നോക്കാം..... ആദ്യം അവൾ ഇവിടെ എത്തട്ടെ....... ഒട്ടും ബോധമില്ലാതെ ഉറങ്ങിയ രാജീവൻ എഴുന്നേറ്റത് രാത്രി എട്ടു മണിക്ക് അജയ് വിളിച്ചപ്പോൾ ആണ്.. .....എടോ എണീറ്റു വാ.... വേഗം റെഡിയാക് ഒമ്പത് മണിക്കല്ലേ ഫ്ളൈറ്റ് ലാൻഡിങ്...... ചാടി എഴുന്നേറ്റ രാജീവൻ വേഗം കുളിക്കാൻ കയറി.... തലവേദന തോന്നിയ അയാൾ കുറേ സമയം ഷവറിന് കീഴിൽ നിന്നു.... ......ഛെ...... വേണ്ടായിരുന്നു.... അതും ഒരു വർഷത്തിന് ശേഷം ഭാര്യയുടെ കൂടെ കിടക്കാൻ പോവുന്ന ഈ ദിവസം തന്നെ...... ഫ്രിഡ്ജിൽ മോര് ഉണ്ട് എടുത്ത് കുടിച്ചോ. എന്നിട്ട് വേഗം വാ... ഞാൻ കാറിൽ ഉണ്ടാവും...... താക്കോൽ കൂട്ടം എടുത്ത് കൊണ്ട് അജയ് താഴേക്ക് നടന്നു.... ഫ്രിഡ്ജ് തുറന്ന് ഒറ്റ വലിയ്ക്ക് കുറേ മോര് അകത്താക്കി രാജീവൻ പെട്ടെന്ന് ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.... ഇളം നീല നിറത്തിലുള്ള എംബ്രോയിഡറി വർക്കുകൾ ചെയ്ത ഒരു ചുരിദാർ ആയിരുന്നു ധന്യ ധരിച്ചിരുന്നത്.... പാർക്കിംഗ് ഏരിയയിൽ കാർ സ്റ്റാർട്ട് ചെയ്തു വച്ച് പുറത്ത് നിന്നും സിഗരറ്റ് പുകയ്കുകയായിരുന്ന അജയ് ദൂരെ നിന്നും അവർ ട്രോളി തള്ളി കൊണ്ട് വരുന്നത് കണ്ടു.....അവൾ അടുത്തേക്ക് വരും തോറും അയാൾക്ക് ശരീരം ചൂടാവുന്നത് പോലെ തോന്നി.... ഒരു പൊട്ട് മാത്രമായിരുന്നു ധന്യയുടെ മേക്കപ്പ്... അല്ലെങ്കിലും ഇവൾക്ക് ഒരു മേക്കപ്പും ആവശ്യമില്ല.... എന്തൊരു ശാലീന സുന്ദരി........ ....... ധന്യാ....അജിയേട്ടൻ....അജിയേട്ടാ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ .... ഹേയ് എന്തിന്....... നന്ദിയോടെ തന്നെ നോക്കി കൈ കൂപ്പിയ ധന്യയെ നോക്കി

💬 Comments

View all comments