Chapter Title : ധന്യ 1 [Devaki Antharjanam]
ധന്യയ്ക് എത്ര പ്രായം ഉണ്ടായിരുന്നു?.... ഇരുപത്?.... .....ആഹ് ഏകദേശം ഇരുപത്...... ..... ഭാഗ്യവാൻ..... പെൺകുട്ടികളെ ആ പ്രായത്തിൽ കൈയിൽ കിട്ടണം.... താൻ ഇരിക്ക് ഒരു മിനുട്ട്..... എഴുന്നേറ്റു മുറിയിലേക്ക് ചെന്ന അജയ് ഷെൽഫ് തുറന്ന് ഒരു പ്ളാസ്റ്റിക് ഡബ്ബി പുറത്തേക്ക് എടുത്തു ഡ്യൂറക്സ് എന്ന് പുറത്ത് എഴുതിയ ബോട്ടിൽ തുറന്ന് അതിലുണ്ടായിരുന്ന കോണ്ടം മുഴുവൻ അയാൾ ബെഡിലേക്ക് ചെരിഞ്ഞു.... ഇരു കൈകളിലും അവ വാരിയെടുത്ത് അയാൾ മുഖത്തോട് ചേർത്ത് അതിലാകെ ഭ്രാന്തമായി ചുംബിച്ചു.... .....ഇതാ.... താൻ ഇത് ഉപയോഗിച്ചോ.... .. ഇനി അനിത വരുന്നത് വരെ എനിക്ക് ആവശ്യമില്ലല്ലോ.... അല്ലെങ്കിലും ഞങ്ങൾ അധികം ഉപയോഗിക്കാറില്ല.. ബോട്ടിൽ അയാൾ രാജീവന് നീട്ടി... .... താങ്ക്സ് അജിയേട്ടാ അല്ലെങ്കിലും ഞാൻ വൈകുന്നേരം വാങ്ങാൻ ഇരിക്കുകയായിരുന്നു..... .....വാ ഇത് കൂടെ അടിച്ചിട്ട് നമുക്ക് ഫുഡ് കഴിക്കാം.... എന്നിട്ട് അൽപം ഉറങ്ങണം...... നേരത്തെ കൊണ്ടു വന്നു മേശപ്പുറത്ത് വച്ച പ്ളാസ്റ്റിക് കൂട് തുറന്ന് അയാൾ ഫുഡ് എടുത്ത് പുറത്ത് വെച്ചു..... മദ്യം വല്ലാതെ തലയ്ക്കു പിടിച്ച രാജീവൻ ഭക്ഷണം അധികം കഴിച്ചില്ല ഒന്നു രണ്ടു തവണ ടോയ്‌ലറ്റിൽ പോയി ഛർദ്ദിച്ച ശേഷം അയാൾ സോഫയിൽ വീണ് ഉറങ്ങി..... അജയ്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.... ധന്യയുടെ ഫോട്ടോകൾ നോക്കി കിടക്കുമ്പോൾ താൻ ഭ്രാന്തിന്റെ വക്കോളം എത്തുന്നതായി അയാൾക്ക് തോന്നി.... .... എങ്ങനെ എങ്കിലും ഇവളെ സ്വന്തമാക്കണം..... പക്ഷേ ഒരിക്കൽ മാത്രം ഭോഗിക്കാൻ അല്ല.... ഒരുപാട് കാലം തന്റേത് മാത്രമാക്കി വെക്കണം..... പക്ഷേ ഇവളുടെ കാര്യത്തിൽ വളരെ ശ്രദ്ധയോടെ വേണം.... രാജീവൻ തന്റെ കുടുംബവുമായി
💬 Comments
View all comments