0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 487

അടുക്കളയിൽ കയറേണ്ട...... അജയന്റെ കരുതൽ മനസ്സിലാക്കിയ ധന്യ അയാളെ നോക്കി നന്ദിസൂചകമായി പുഞ്ചിരിച്ചു..... ....ശരി എന്നാൽ.....നാളെ കാണാം.... ഒരു ഇരമ്പലോടെ അജയന്റെ എഫ്ജെ ക്രൂയിസർ മുമ്പോട്ട് കുതിച്ചു. ....... നായിന്റെ മോനെ അങ്ങ് കൊന്നു കളഞ്ഞാലോ?..... റിയർവ്യൂ ഗ്ളാസിലൂടെ ധന്യയെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറുന്ന രാജീവനെ നോക്കി അജയ് പല്ലിറുമ്മി കൊണ്ട് ഫോൺ എടുത്ത് ഡയൽ ചെയ്തു.... ..... അജയ് സാർ.....കുറേ ആയല്ലോ വിളിച്ചിട്ട്..... എന്തൊക്കെയാ വിശേഷം...... മറുവശത്ത് നിന്നും ഉയർന്ന ശബ്ദത്തിന് ഒരു മുട്ടൻ തെറി ആയിരുന്നു അയാളുടെ മറുപടി..... ..... എന്നും വിളിക്കാൻ നീ എന്റെ ഭാര്യ ആണോടാ പന്ന നായേ.....മാമയെ ആവശ്യമുള്ള സമയത്ത് വിളിക്കും... ഏത് കൂത്തിച്ചിയാ ഇപ്പോൾ നിന്റെ കസ്റ്റഡിയിൽ ഉള്ളത്?.... ....സാർ ഒരു കർണാടകക്കാരി പെണ്ണുണ്ട്...... നോട്ട് ഫ്രഷ്..... ബട്ട് നോട്ട് വെരി യൂസ്ഡ്...... കൊണ്ടുവരട്ടെ?... ...... ഓക്കേ..... പെട്ടെന്ന് വാ.. എവിടെ ആണെന്ന് അറിയാമല്ലോ..... .... ഓഹ് യെസ്....... ..... ഓക്കേ....... പുലർച്ചെ ആറു മണിക്കാണ് അജയ് ഫ്ളാറ്റിൽ തിരിച്ചെത്തിയത്. അധികം ശബ്ദം ഉണ്ടാക്കാതെ അകത്തു കയറിയ അയാൾ നേരെ മുറിയിലേക്ക് ചെന്ന് ആദ്യം ഒരു കുളി പാസ്സാക്കി.... ...... വെറുതെ കിടന്നാൽ ഉറങ്ങാൻ പറ്റില്ല....... ഷെൽഫ് തുറന്ന് കുപ്പി പുറത്തെടുത്ത് അതിൽ ബാക്കി ഉണ്ടായിരുന്ന മദ്യം ഒന്നാകെ അയാൾ ഗ്ളാസിലേക്ക് കമിഴ്ത്തി.... ജഗഗിൽ വെള്ളം ഇല്ലെന്ന് കണ്ട് അയാൾ ഫ്രിഡ്ജ് ലക്ഷ്യമാക്കി കിച്ചണിലേക്ക് നടന്നു..... ഒരു കൈയിൽ മദ്യ ഗ്ളാസും മറു കൈയിൽ വെള്ളം നിറച്ച ബോട്ടിലുമായി മുറിയിലേക്ക് നടക്കുമ്പോൾ രാജീവന്റെ മുറിയിൽ നിന്നും അടക്കി

💬 Comments

View all comments