0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 488

പിടിച്ച പെൺ കുറുകലുകൾ അയാൾ കേട്ടു..... കോപം കൊണ്ട് ജ്വലിച്ച അയാൾ അവരുടെ മുറി ലക്ഷ്യമാക്കി നടന്നു.... .....ഊ....ഉം.......മ്..... ഇല അനങ്ങിയാൽ കേൾക്കാവുന്ന നിശ്ശബ്ദതയിൽ ധന്യയുടെ ഞരക്കങ്ങൾ അയാളുടെ ചെവിയിൽ മുഴങ്ങി..... വാതിലിൽ ചവിട്ടാൻ ഉയർത്തിയ കാൽ ഒരു നിമിഷം അയാൾ നിശ്ചലമാക്കി.....വലതു കൈയിലെ വെള്ളം നിറച്ച പ്ളാസ്റ്റിക് ബോട്ടിൽ ഞെക്കി ചുളിച്ചു കൊണ്ട് ഇടതു കൈയിലെ മദ്യ ഗ്ളാസ് ഒരു തുള്ളി വെള്ളം ചേർക്കാതെ അയാൾ വിഴുങ്ങി..... ചുവന്ന് തുടുത്ത കണ്ണുകളുമായി കിടപ്പുമുറിയിലേക്ക് നീങ്ങുമ്പോൾ ഉച്ചസ്ഥായിയിലായ ധന്യയുടെ രതി മൂർച്ചയോട് അടുക്കുന്ന സ്വരങ്ങൾ അജയ് കേട്ടു... ..... നിന്നെ ഞാൻ എന്റേതാക്കും..... എന്റേത് മാത്രം...... അന്തരംഗത്തിൽ അയാൾ പ്രതിജ്ഞ ചെയ്തു..... തുടർന്നുള്ള ദിവസങ്ങളിൽ ധന്യയെ ഏതു രീതിയിൽ സമീപിക്കണം എന്നറിയാതെ അജയ് ഉഴറി..... രണ്ടു മൂന്നു തവണ രാജീവന്റെ കൂടെ ഇരുന്ന് അവൾ വിളമ്പി കൊടുത്ത ഭക്ഷണം അയാൾ കഴിച്ചിരുന്നു.... സ്വഭാവത്തിലും പെരുമാറ്റത്തിലും അവൾ തീർത്തും കുലീനയായ ഒരു പെൺകുട്ടി ആണെന്ന് അയാൾക്ക് ബോധ്യം വന്നു... രാജീവൻ ഇല്ലാത്ത പല സന്ദർഭങ്ങളിലും അയാൾ ഫ്ളാറ്റിൽ വന്നു എങ്കിലും ഒരു സമയത്തും ധന്യ പുറത്തേക്ക് ഇറങ്ങിയില്ല..... പക്ഷേ ഏത് സമയത്തും അയാൾക്ക് കൂടിയുള്ള ഭക്ഷണം അവൾ മേശമേൽ അടച്ച് വച്ചിരുന്നു.... ഒരു വേള തന്റെ ഉദ്യമം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പോലും അയാൾ വിചാരിച്ചു..... ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി ധന്യയെ മുട്ടാൻ തന്നെ തീരുമാനിച്ചു കൊണ്ട് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം അയാൾ ഫ്ളാറ്റിൽ എത്തി... ഫ്രിഡ്ജിൽ നിന്നും ഒരു ബിയർ എടുത്ത് മുറിയിൽ

💬 Comments

View all comments