0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 490

ഇരുന്ന് കുടിക്കുമ്പോൾ ആണ് ജനൽഗ്ളാസിൽ മഴത്തുള്ളികൾ വീഴുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്.... രാവിലെ ഇറങ്ങുമ്പോൾ ധന്യ തുണികൾ വിരിക്കാൻ ടെറസ്സിൽ പോകുന്നത് കണ്ടത് അയാളുടെ മനസ്സിൽ ഓടിയെത്തി..... അടഞ്ഞു കിടക്കുന്ന അവളുടെ മുറി വാതിൽക്കൽ ഒരു മാത്ര നിന്ന ശേഷം അയാൾ ടെറസ്സിലേക്ക് ചെന്നു..... തങ്ങളുടെ ഫ്ളാറ്റിലെ അലക്കിയ തുണികൾ ആറാൻ ഇടുന്ന സ്റ്റാന്റിൽ ക്ളിപ് ഇട്ട് തൂക്കി ഇരിക്കുന്നത് ധന്യയുടെ അടിവസ്ത്രങ്ങൾ മാത്രമാണെന്ന് അയാൾ കണ്ടു.... നനയാൻ തുടങ്ങിയ അവളുടെ ബ്രായും പാന്റിയും എല്ലാം അയാൾ ക്ളിപ് ഊരി കൈയിൽ എടുത്തു.... വാതിലിൽ മുട്ടുമ്പോൾ അയാളുടെ ഹൃദയമിടിപ്പ് ഉയർന്നു നിന്നു.... ആദ്യമായിട്ടാണ് ഈ വാതിലിൽ മുട്ടുന്നത്..... ഉറക്കച്ചടവോടെ വാതിൽ തുറന്ന ധന്യ കണ്ടത് തന്റെ അടിവസ്ത്രങ്ങൾ മാറോട് ചേർത്ത് നിൽക്കുന്ന അജയനെ ആണ്... അവളുടെ മുഖം വിളറി വെളുത്തു.... .....മഴ പെയ്യുന്നുണ്ട്.... അറിഞ്ഞില്ലേ?... കൈയിലിരുന്ന വസ്ത്രങ്ങൾ ധന്യയ്ക് നേരെ നീട്ടി അജയ് ചോദിച്ചു..... ..... ഞാൻ... ഞാൻ വല്ലാതെ ഉറങ്ങിപ്പോയി..... ലജ്ജ കൊണ്ട് ഉരുകിയ ധന്യ അയാളുടെ മുഖത്ത് നോക്കാതെ കൈ നീട്ടി... വസ്ത്രങ്ങൾ കൈ മാറുമ്പോൾ അയാളുടെ വിരലുകൾ തന്റെ വിരലുകളിൽ ഉരുമ്മിയത് അവൾ അറിഞ്ഞു...... ...... ഇങ്ങനെ ഉറങ്ങരുത് കേട്ടോ...... ..... സോറി....... .... ഏയ്...... എന്തിനാ ഇപ്പോൾ സോറി.. ഒന്നും മിണ്ടാതെ നിന്ന ധന്യയുടെ ചുമലിൽ അയാൾ തട്ടി.. ഞെട്ടി മുഖം ഉയർത്തിയ അവളോട് അയാൾ വീണ്ടും ചോദിച്ചു..... ......പറ..... എന്തിനാ സോറി....... .... അത്.... ഇതൊക്കെ അജിയേട്ടൻ എടുക്കേണ്ടി വന്നത് കൊണ്ട്.... ......അതിൽ എനിക്ക് സന്തോഷമേയുള്ളൂ ധന്യാ.... ഇതിലും കൂടുതൽ

💬 Comments

View all comments