0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 498

കുരുങ്ങിയ മാൻപേടയെ പോലെ നിസ്സഹായയായി ധന്യ തല കൈകളിൽ താങ്ങി മുഖം കുനിച്ചിരുന്നു..... .....നീ എന്താ വല്ലാതെ ഇരിക്കുന്നത്?... തലവേദന ഉണ്ടോ?.... ധന്യയുടെ മുഖത്തെ ടെൻഷൻ കണ്ട് രാജീവൻ ചോദിച്ചു.... .....ഉം ചെറുതായി...... ..... അത് കുറേ യാത്ര ചെയ്തത് കൊണ്ടാവും.... കാര്യമാക്കേണ്ട.... ഭക്ഷണം കഴിക്കൂ...... ധന്യയുടെ പ്ളേററിലേക്ക് കുറേ ബീഫ് കോരിയിട്ടു കൊണ്ട് അജയ് പറഞ്ഞു.. ..... അയ്യോ... എനിക്ക് മതി... ... അത് പറ്റില്ല പ്ളേററ് വരെ തിന്ന് തീർത്ത ആളല്ലേ.... കഴിച്ചേ പറ്റൂ..... എന്നാൽ ധന്യയ്ക് രുചിയോടെ ഒന്നും കഴിക്കാൻ പറ്റിയില്ല.... അവളുടെ ഉള്ള് ആകെ കത്തിയെരിയുകയായിരുന്നു.. ഇത്രയും സ്വാഭാവികമായി അജയ്ക് എങ്ങനെ പെരുമാറാൻ കഴിയുന്നു എന്നവൾ അത്ഭുതപ്പെട്ടു.... പാവം ഏട്ടൻ ഇയാളെ കണ്ണുമടച്ച് വിശ്വസിക്കുകയാണ്...... ...... നമുക്ക് വേറെ എവിടെയെങ്കിലും മാറി താമസിച്ചാലോ ഏട്ടാ?..... രാത്രി കിടക്കാൻ നേരം ധന്യ രാജീവനോട് ചോദിച്ചു.... .... അതെന്താ മോളെ?... നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?.... ..... അതുകൊണ്ടല്ല ഏട്ടാ.... നമ്മൾ പൈസ ഒന്നും കൊടുക്കാതെ നിൽക്കുന്നത് അവർക്ക് ശരിക്കും ഇഷ്ടമാകുമോ?..... .... എന്താ മോളെ നീ ഈ പറയുന്നത്... ..അജിയേട്ടൻ അങ്ങനെ ഉള്ള ഒരാൾ അല്ല.... എനിക്ക് എന്തു മാത്രം സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട് എന്നറിയാമോ?..... ഞാൻ കൊടുക്കാനുള്ള പൈസയുടെ കാര്യം ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല... .... പിന്നെ എങ്ങോട്ട് മാറാനാണ്....അജിയേട്ടൻറെ കാരുണ്യം കൊണ്ടല്ലേ നമുക്ക് ഇങ്ങനെ ഒരു വിസിറ്റിൽ എങ്കിലും കുറച്ചു കാലം ഒരുമിച്ച് ജീവിക്കാൻ പറ്റുന്നത്... അല്ലാതെ ഞാൻ വിചാരിച്ചാൽ പറ്റുമോ ഒരു താമസസ്ഥലം ഉണ്ടാക്കാൻ...... ഇപ്പോൾ എന്താ

💬 Comments

View all comments