Chapter Title : ധന്യ 1 [Devaki Antharjanam]
നിന്നെക്കാൾ എന്റ ആവശ്യമാണ്.... .... നോക്കൂ.... നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുനെങ്കിൽ എന്റ മകൾ ആകാനുള്ള പ്രായമേ നിനക്ക് ഉള്ളൂ.... പക്ഷേ.... ഞാൻ കുറേ ആലോചിച്ചു..... എനിക്ക് നിന്നെ വേണം ധന്യാ..... ഒരു കുഴപ്പവും ഒരിക്കലും വരാതെ ഞാൻ നോക്കികൊളളാം...... രാജീവിന്റെ ബുദ്ധിമുട്ടുകൾ എല്ലാം എനിക്കറിയാം എല്ലാറ്റിനും ഞാൻ പരിഹാരം ഉണ്ടാക്കാം.... നീ ഒരു യെസ് മൂളിയാൽ മാത്രം മതി...... ..... പ്ളീസ് എന്നോട് ഇങ്ങനെയൊന്നും പറയരുത്...... അവൾ അയാളെ നോക്കി കൈകൂപ്പി കൊണ്ട് യാചിച്ചു. ..... ധന്യ നന്നായി ആലോചിച്ച് പറഞ്ഞാൽ മതി.... ഞാൻ വീണ്ടും പറയുന്നു... എനിക്ക് വെറുതെ കാമം തീർക്കാൻ വേണ്ടിയല്ല.... തന്നെ ശരിക്കും ഇഷ്ടമായിട്ടാണ്.... അല്ലെങ്കിൽ നോക്കൂ....ഈ സ്ഥലം ഇവിടെ ഒരു നാല് കിലോമീറ്റർ ചുറ്റളവിൽ പോലും വേറൊരു മനുഷ്യജീവി ഇല്ല.... എനിക്ക് നിങ്ങളെ എന്ത് വേണമെങ്കിലും ചെയ്യാം..... ധന്യ എത്ര ഉച്ചത്തിൽ കരഞ്ഞാലും ആരും കേൾക്കില്ല.... ..... അയ്യോ വേണ്ട...... അവൾ ഭീതിയോടെ അയാളെ നോക്കി..... .... ഇല്ല മോളെ ഞാൻ അങ്ങിനെ ചെയ്യില്ല..... എനിക്ക് നിന്നെ വേണം നിന്റെ സമ്മതത്തോടെ...... ഒരിക്കൽ കൂടി ഞാൻ പറയുന്നു.... നമ്മൾ തന്നിലുള്ള ബന്ധം കൊണ്ട് നിന്റെയോ എന്റെയോ ഫാമിലി ലൈഫിൽ ഒരു പോറൽ പോലും ഏൽക്കില്ല..... .... നന്നായി ആലോചിച്ച് രണ്ടു ദിവസം കൊണ്ട് എനിക്കൊരു മറുപടി തരണം.... പക്ഷേ എത്ര ആലോചിച്ചാലും മറുപടി യെസ് എന്ന് തന്നെ ആയിരിക്കണം..... അല്ലെങ്കിൽ എന്റെ വേറൊരു മുഖം നിങ്ങൾക്ക് രണ്ടു പേർക്കും കാണേണ്ടി വരും... അന്ത്യ ശാസനം നൽകി അജയ് എഴുന്നേറ്റു. വലയിൽ
💬 Comments
View all comments