Chapter Title : ധന്യ 1 [Devaki Antharjanam]
ചെന്നു നിന്ന് അയാൾ ചോദിച്ചു.... മുഖം ഉയർത്താതെ അവൾ തല ആട്ടി ..... ഇങ്ങു വാ...... അവളുടെ കൈ പിടിച്ച് അജയ് അകത്തേക്ക് കയറ്റി...... ..... ഇങ്ങോട്ട് വാ പെണ്ണേ...... മടിച്ചു നിന്ന ധന്യയുടെ ചുമലിൽ പിടിച്ച് അയാൾ അവളെ കിടക്കയിൽ ഇരുത്തി..... പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അതി ദയനീയമായി അജയനെ നോക്കി ധന്യ പതുക്കെ അയാളുടെ കട്ടിലിൽ ഇരുന്നു.....
💬 Comments
View all comments