0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 501

ചെയ്യേണ്ടി വരും..... ഇടിവെട്ടേറ്റത് പോലെ നിൽക്കുന്ന ധന്യയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി ക്ഷോഭത്തോടെ ഇത്രയും കൂടി പറഞ്ഞു കൊണ്ട് അജയ് മുറിയിലേക്ക് നടന്നു.... ..... പറഞ്ഞ സമയത്തിനുള്ളിൽ ഇറങ്ങിയില്ലേൽ നാണം കെടുത്തി ഇറക്കി വിടും ഞാൻ...... പേടിയും അപമാനവും കൊണ്ട് പുകഞ്ഞ ധന്യ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.... എന്ത് ചെയ്യണം എന്ന് അവൾക് ഒരു രൂപവും കിട്ടിയില്ല. ഇത്രയും ക്രൂരമായി അജയ് പെരുമാറും എന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.....രാജീവനോട് പറയാം എന്ന് തന്നെ അവൾക് തോന്നി എന്നാൽ പറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ.... .... അത് ചിലപ്പോൾ വിചാരിക്കുന്നതിലും ഭീകരമായിരിക്കും .... ഏട്ടനെ അയാൾ എന്തെങ്കിലും ചെയ്താൽ പിന്നെ താനും മോളും.... ..... ഒന്ന് തനിച്ച് പുറത്ത് ഇറങ്ങാൻ പോലും അറിയാത്ത താൻ കുഞ്ഞിനെയും കൊണ്ട് എന്ത് ചെയ്യും..... തലയിണയിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങിയേങ്ങി കരഞ്ഞു..... ധന്യ എന്ത് തീരുമാനം ആവും എടുക്കുക എന്ന് അജയ് തിരിച്ചും മറിച്ചും ആലോചിച്ചു... അത്ര പെട്ടെന്ന് വഴങ്ങി തരുന്ന ഒരു പെൺകുട്ടി ഒന്നുമല്ല അവൾ.... പക്ഷേ അവൾക് മുമ്പിൽ വേറെ വഴിയില്ല താനും... .... എന്തും വരട്ടെ....രാജീവനോട് പറഞാൽ അവൻ ചോദിക്കാൻ വരും.... വരട്ടെ അപ്പോൾ തന്റെ ഇതുവരെ കാണാത്ത മുഖം അവൻ കാണും..... എന്തു വന്നാലും അവളെ കുറച്ചു കാലമെങ്കിലും സ്വന്തമായി വച്ച് അനുഭവിക്കണം.... വഴങ്ങാൻ അവൾ തയ്യാറല്ലെങ്കിൽ കൂടുതൽ ക്രൂരമായ വഴികൾ തേടേണ്ടി വരും..... അൽപം വൈൻ എടുത്ത് കുടിച്ചു കൊണ്ട് അജയ് ലാപ്ടോപ്പ് ഓൺ ചെയ്തു... ബിസിനസ് സംബന്ധമായ കുറച്ചു മെയിലുകൾ നോക്കി അയാൾ

💬 Comments

View all comments