0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 502

ഇരുന്നു..... പതുക്കെ പതുക്കെ സമയം കടന്നു പോയി.... ഒരു മണി ആകാൻ ഏതാണ്ട് പതിനഞ്ച് മിനുട്ട് ബാക്കി ഉള്ളപ്പോൾ ആണ് വാതിൽക്കൽ ഒരു പാദപതന ശബ്ദം കേട്ട് അജയ് തല ഉയർത്തി നോക്കിയത്..... സാരിത്തലപ്പ് വിരലുകളിൽ കുരുക്കിയും അഴിച്ചും തുറന്നു കിടക്കുന്ന വാതിൽപാളിയിൽ ചാരി അകത്തേക്ക് കയറാതെ നിൽക്കുന്ന ധന്യയെ അയാൾ കണ്ടു.... അവളുടെ മാൻമിഴികൾ കരഞ്ഞു കലങ്ങിയിരുന്നു.... ....ഉം എന്തായി?.... രാജീവൻ വന്നില്ലേ? .... പാക്കിംഗ് ഒക്കെ കഴിഞ്ഞോ?.... നല്ല ദേഷ്യത്തോടെ ശബ്ദം കടുപ്പിച്ച് കൊണ്ട് തന്നെയാണ് അയാൾ ചോദിച്ചത്.... .... ഞാൻ... അത്.... ഇല്ല.... .... പിന്നെ?..... .... അത്.... എനിക്ക്.... ഞാൻ... എനിക്ക് സമ്മതമാണ്...... വിറയ്ക്കുന്ന ശബ്ദത്തിൽ എങ്ങനെയോ ധന്യ പറഞ്ഞൊപ്പിച്ചു... ഉള്ളിൽ ഹർഷോൻമാദം തോന്നിയെങ്കിലും അജയ് അത് പുറത്ത് കാണിച്ചില്ല..... ..... ശരിക്കും ആലോചിച്ചോ?..... കസേരയിൽ നിന്നും എഴുന്നേറ്റ് അവൾക് സമീപം ചെന്നു നിന്ന് അയാൾ ചോദിച്ചു.... മുഖം ഉയർത്താതെ അവൾ തല ആട്ടി ..... ഇങ്ങു വാ...... അവളുടെ കൈ പിടിച്ച് അജയ് അകത്തേക്ക് കയറ്റി...... ..... ഇങ്ങോട്ട് വാ പെണ്ണേ...... മടിച്ചു നിന്ന ധന്യയുടെ ചുമലിൽ പിടിച്ച് അയാൾ അവളെ കിടക്കയിൽ ഇരുത്തി..... പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അതി ദയനീയമായി അജയനെ നോക്കി ധന്യ പതുക്കെ അയാളുടെ കട്ടിലിൽ ഇരുന്നു.....

💬 Comments

View all comments