0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 481

എന്റെ രാജീവാ താൻ പേടിച്ച് പോയോ?.... താൻ എനിക്ക് സ്വന്തം അനുജനെ പോലെ അല്ലെടോ.... .... ഒരു കമ്പനിക്ക് തന്ന രണ്ടെണ്ണം അടിപ്പിക്കാൻ ഞാൻ ഒരു നംബർ ഇറക്കിയതല്ലേ.... .... എന്നാലും എന്റെ അജിയേട്ടാ കുറച്ച് കൂടി പോയി..... ഞാൻ ആകെ പേടിച്ച് പോയി..... ..... സോറി.... എന്തായാലും തുടങ്ങിയില്ലെ അത് ഫിനിഷ് ചെയ്യ്.... രണ്ടാമതും ഒഴിച്ചു വച്ച ഗ്ളാസ് അജയ് രാജീവന്റെ അടുത്തേക്ക് നീക്കി വച്ചു..... ..... കേട്ടോ രാജീവാ അനിത മാക്സിമം എന്നെ രണ്ടെണ്ണം അടിക്കാനേ സമ്മതിക്കൂ..... പിന്നെ രണ്ടെണ്ണം അടിക്കുന്നത് അവൾക്കും ഇഷ്ടമാണ്. അൽപം ഗൂഢമായ ചിരിയോടെ അജയ് പറഞ്ഞു.... .... അതെന്താ അജിയേട്ടാ ?..... .....എടോ രണ്ടെണ്ണം അടിച്ചാൽ ബെഡിൽ ഭയങ്കര പെർഫോമൻസ് ആയിരിക്കും..... തിരിച്ചിട്ടും മറിച്ചിട്ടും ഒരുപാട് സമയം അടിക്കാൻ പറ്റും..... ഒട്ടും പ്രതീക്ഷിക്കാതെ അജയനിൽ നിന്നും അത്തരം വാക്കുകൾ കേട്ടപ്പോൾ രാജീവൻ നിശബ്ദനായി പോയി.... താൻ ഒരു ജേഷ്ഠനെ പോലെ കാണുന്ന അയാളുമായി രാജീവൻ ഒരിക്കലും അത്തരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നില്ല.. അല്ലെങ്കിലും അധികം കൂട്ടുകാർ ഒന്നും ഇല്ലാത്ത അയാൾ അത്തരം മദ്യപാന സദസ്സുകളിൽ പങ്കെടുക്കാറും ഇല്ലായിരുന്നു..... ഒന്നും പറയാതെ രാജീവൻ രണ്ടാമത്തെ ഗ്ളാസും ഒറ്റ വലിക്ക് കാലിയാക്കി..... .....ഹ... ഇതെന്ത് കുടിയാടോ?.... .... പിന്നെ ഞാൻ പറഞ്ഞ കാര്യം താൻ വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്ക് കേട്ടോ...... ..... ഏയ് അതൊന്നും ശരിയാവില്ല.... ... അതെന്താടോ?..... .... അവൾക് ഇഷ്ടമല്ല ഇതൊന്നും.... .... ഏത്?......ഇതോ? അതോ മറ്റേതോ? പെരുവിരൽ വായിലേക്ക് ചൂണ്ടിക്കാട്ടി മദ്യപിക്കുന്ന ഒരു ആംഗ്യവും ചൂണ്ടുവിരൽ

💬 Comments

View all comments