Chapter Title : ധന്യ 2 [Devaki Antharjanam]
മെല്ലെ തൊട്ടു.
ഞെട്ടി മാറിയ അവൾ വിളറിയ മുഖത്തോടെ അയാളെ നോക്കി.
....... എന്നോട് ദേഷ്യം ആണോ?.....
നിഷേധാർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.
....... നോക്ക് ധന്യ..... ഒരുപാട് കാലം കാത്തിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല...... മനസ്സിൽ ആഗ്രഹം വല്ലാതെ വന്ന് നിറയുകയാണ്..... പിന്നെ നിന്നെ വേദനിപ്പിച്ചു കൊണ്ട് വേണ്ട എന്ന് വച്ചിട്ടാണ് ഞാൻ.......
......... എത്ര കാലം കാത്തിരുന്നാലും മനസ്സോടെ എന്നെ നിങ്ങൾക്ക് കിട്ടില്ല.... ഞാൻ... എന്റെ ഗതികേട്.... ഏട്ടനെ ഓർത്താണ് ഞാൻ.......
എവിടുന്നു കിട്ടിയ ധൈര്യം ആണെന്ന് ഇത്രയും പറഞ്ഞതിന് ശേഷമാണ് ധന്യ തന്നെ ഓർത്തത്.
.....ഓഹോ ഇങ്ങനെ ഒക്കെ സംസാരിക്കാൻ നിനക്കറിയാം അല്ലേ...
കയ്യിലിരുന്ന ഗ്ളാസ് കിച്ചൺ സ്ലാബിൽ വച്ച ശേഷം അജയ് ധന്യയുടെ അടുത്തേക്ക് നടന്നു.
......അജിയേട്ടാ... സോറി.... എന്റെ വിഷമം കൊണ്ട് ഞാൻ പറഞ്ഞു പോയതാ..... പ്ളീസ് എന്നെ ഒന്നും ചെയ്യരുത്.....
കൈകൾ കൂപ്പി വിതുമ്പുന്ന ധന്യയുടെ ഇരു ചുമലിലും അയാളുടെ കൈപ്പത്തി അമർന്നു.
...... നിന്നെ അങ്ങനെ വിട്ടാൽ ശരിയാവില്ല.... ഇതൊക്കെ ഒന്ന് അഴിച്ചേ.....
സാരിത്തലപ്പ് ചുമലിൽ നിന്നും ഊർത്തിയെടുത്ത് കൊണ്ട് അജയ് അവളുടെ അരക്കെട്ടിൽ അമർത്തി പിടിച്ചു.
.......... പ്ളീസ്.. എന്നെ വിടൂ.......
......എടീ നായിന്റെ മോളേ..... ശബ്ദം ഉയർന്നാൽ കൊന്നു കളയും ഞാൻ...... നിന്നെ അല്ല.... നിന്റെ പരട്ട ഭർത്താവിനെ.... വേണ്ടി വന്നാൽ നിന്റെ കുഞ്ഞിനെയും......
സ്വിച്ച് ഓഫ് ചെയ്തത് പോലെ ഒരു മാത്ര കൊണ്ട് ധന്യയുടെ വായ അടഞ്ഞു. അവിശ്വസനീയതയോടെ അവൾ അയാളെ നോക്കി. ഇങ്ങനെ ഒരു വിളി ഇതുവരെ ആരിൽനിന്നും അവൾക്ക് കേൾക്കേണ്ടി വന്നിട്ടില്ല...
💬 Comments
View all comments