Chapter Title : ധന്യ 2 [Devaki Antharjanam]
അജയന്റ ഭീഷണി വെറുതെ പേടിപ്പിക്കാൻ വേണ്ടി ഉള്ളതല്ല എന്ന് ആ നിമിഷത്തിൽ ധന്യയ്ക്ക് വ്യക്തമായി മനസ്സിലായി.
ഒന്നിനും എതിർക്കാൻ ശക്തിയില്ലാതെ പ്രതിമ പോലെ നിൽക്കുന്ന അവളുടെ സാരി അയാൾ അഴിച്ചെടുത്തു. അടിപ്പാവാടയും ബ്ളൗസും ധരിച്ച് നിൽക്കുന്ന ധന്യയുടെ പിറകിൽ ചേർന്ന് നിന്ന് അവളെ തന്റെ ശരീരത്തിൽ ചേർത്ത് നിർത്തി കൈകൾ കൊണ്ട് നഗ്നമായ അവളുടെ വയറിൽ അയാൾ തലോടി.
ചുണ്ടുകൾ പിൻകഴുത്തിൽ ചേർത്ത് തടയാൻ ശ്രമിച്ച ധന്യയുടെ കൈകളെ പിടിച്ചു മാറ്റി മാറിടത്തിലേക്ക് കൈപ്പത്തികൾ അരിച്ചിറങ്ങിയതും അയാളുടെ ഫോൺ ശബ്ദിച്ചു.
അനിതയുടെ നാട്ടിലെ നംബർ കണ്ട് ഇടം കൈ നീട്ടി അജയ് ഫോൺ എടുത്തു. അകന്ന് മാറാൻ നോക്കിയ ധന്യയുടെ അരക്കെട്ട് ഒന്നാകെ വലം കൈ ചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി അജയ് ഫോൺ ചെവിയിൽ വച്ചു.
.....അജിയേട്ടാ.......
അനിതയുടെ വിഹ്വല സ്വരം കാതിൽ കേട്ടതും അജയന്റെ പിടി അയഞ്ഞു.
ഒരു മാത്ര കൊണ്ട് സാരി വാരിചുററി ധന്യ അടുക്കളയിൽ നിന്നും പുറത്തേക്കു ഓടി.
ഹാളിൽ നിന്ന് കളിക്കുക ആയിരുന്ന മോളുടെ കൈ പിടിച്ച് ക്ഷണ നേരം കൊണ്ടവൾ മുറിയിലേക്ക് കയറി.
..........................................................
....... ഏയ് അങ്ങനെ അസുഖം ഒന്നും ഉണ്ടായിരുന്നില്ല ആള് നല്ല ഹെൽത്തി ആയിരുന്നു.... പിന്നെ എന്താ പറയുക...
.....അനിതേച്ചി ഒക്കെ ആയോ അജിയേട്ടാ?....
ഇല്ലെടൊ..... അച്ഛൻ എന്ന് പറഞ്ഞാൽ അവൾക്ക് വല്ലാത്ത അടുപ്പം ആയിരുന്നു.... പിന്നെ മക്കളിൽ പുള്ളിക്ക് കൂടുതൽ അടുപ്പവും അവളോട് ആയിരുന്നു.... പോട്ടെ അതൊക്കെ ശരിയാകും.... നിങ്ങൾക്ക് അവിടെ വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ?... ഞാൻ എന്തായാലും അൽപം ദിവസം
💬 Comments
View all comments