Chapter Title : ധന്യ 2 [Devaki Antharjanam]
ഒരൽപം സമയം തരണം..... ഞാൻ കാലു പിടിക്കാം..... ഞാൻ... ഞാൻ അങ്ങനെ ഉള്ള ഒരു പെണ്ണ് അല്ല..... ദയവ് ചെയ്ത് ഇപ്പോൾ എന്നെ വെറുതെ വിടണം.... ഞാൻ.. ഞാൻ എല്ലാം സമ്മതിക്കാം......
അജയന്റെ ഇരു കാലുകളും അമർത്തി പിടിച്ച് കാൽ മുട്ടുകളിൽ മുഖം ചേർത്ത് നിലത്തിരുന്ന് ധന്യ ഉറക്കെ ഉറക്കെ കരഞ്ഞു.
..... ഏയ്.... ധന്യാ..... എന്താ ഇത്...... എണീക്ക്..... ഇവിടെ ഇരിക്ക്.....
ചുമലിൽ പിടിച്ചുയർത്തി അയാൾ അവളെ കിടക്കയിൽ ഇരുത്തി.
അടുത്തിരുന്നു കൊണ്ട് മൃദുവായി തലയിൽ തലോടി താഴേക്ക് നോക്കി വിതുമ്പുന്ന അവളുടെ സുന്ദര വദനം അയാൾ വിരൽ കൊണ്ട് ഉയർത്തി.
.......ദേ നോക്ക്..... ഞാൻ ആദ്യമേ പറഞ്ഞല്ലോ ധന്യയെ പിടിച്ച് റേപ്പ് ചെയ്യാൻ ഒന്നും എനിക്ക് പദ്ധതി ഇല്ല... പക്ഷേ ഇഷ്ടത്തോടെ നീ എനിക്ക് വഴങ്ങി തരണം.... അതിന് വേണ്ടി അൽപം കാത്തിരിക്കാൻ ഒക്കെ ഞാൻ തയ്യാറാണ്..... പക്ഷേ എന്നെ പറഞ്ഞു പറ്റിക്കാം എന്നൊരു ധാരണ ഉണ്ടെങ്കിൽ പിന്നെ ഈ കണ്ടതും ഈ കാണുന്നതും ഒന്നും അല്ല ഈ അജിയേട്ടൻ എന്ന് ധന്യ അറിയും..... അതിലേറെ രാജീവനും അറിയും......
അയാളുടെ സ്വരത്തിലെ ഭീഷണി ഒരു പാമ്പിനെ പോലെ ഇഴഞ്ഞു തന്റെ ശരീരമാകെ ചുറ്റിപ്പിടിക്കുന്നത് പോലെ തോന്നിയ ധന്യ വിഹ്വലതയോടെ മിഴികൾ ഉയർത്തി.
..... പേടിക്കേണ്ട..... ഞാൻ സമയം തരാം...... എന്നെ മണ്ടനാക്കാൻ വല്ല ചിന്തയും ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഉപേക്ഷിച്ചാൽ മതി.... ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ ധന്യയ്ക് നല്ലത് മാത്രമേ വരൂ..... ഞാൻ പറഞ്ഞതൊക്കെ മനസ്സിലായോ?.....
അവളുടെ ഇടതു കൈത്തണ്ടയിൽ അൽപം
💬 Comments
View all comments