Chapter Title : ധന്യ 2 [Devaki Antharjanam]
പുരുഷത്വം ശക്തിയോടെ ഉയരാൻ വെമ്പി.... അരക്കെട്ടിൽ കൈ ചുറ്റി അൽപം നഗ്നമായ പുറത്ത് അയാൾ മൂക്ക് ഉരസിയതും കോളിംഗ് ബെൽ ശബ്ദിച്ചു.
ഞെട്ടലോടെ പിടഞ്ഞു മാറിയ ധന്യ അതിവേഗം അയാളുടെ പിടി വിടുവിച്ചു ചാടി എഴുന്നേറ്റു..... അജയൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവൾ മുറി വിട്ട് പുറത്തിറങ്ങി കഴിഞ്ഞിരുന്നു.......
....ഹാ....അജിയേട്ടൻ ഇവിടെ ഉണ്ടായിരുന്നോ?..... ധന്യ എന്ത് ചെയ്യുകയാ..... ഞാൻ കുറേ സമയം ആയി ബെൽ അടിക്കുന്നു....
രാജീവന്റെ ശബ്ദം കേട്ട് ധന്യ പതുക്കെ വാതിൽ തുറന്ന് മുഖം പുറത്ത് കാണിച്ചു.
.... അതെന്താ താൻ കീ കൊണ്ട് പോകാറില്ലേ?.... തിരിഞ്ഞ് തന്റെ മുറിയിലേയ്ക്ക് നടന്നു കൊണ്ട് അജയ് ചോദിച്ചു.
..... ഉവ്വ്.... ഇന്ന് മറന്നു.... ഞാൻ അത് ഇവളോട് വിളിച്ചു പറഞ്ഞതാണ്.....
..... ഇതെന്താ പിന്നെ ഈ സമയത്ത്?..... തനിക്ക് ഇപ്പം ബ്രേക്ക് ഉണ്ടോ?......
വിടാൻ ഭാവമില്ലാതെ അജയ് ചോദിച്ചു.
..... അത് പിന്നെ അജിയേട്ടാ.....
ഇരുവരും സംസാരിക്കുന്നത് കണ്ട് ധന്യ പതുക്കെ ഉൾവലിഞ്ഞു.
.....വാടോ..... രാജീവന്റെ കൈ പിടിച്ച് അജയ് തന്റെ റൂമിലേക്ക് നടന്നു.
...... ഇരിക്ക്..... സത്യം പറ.... എന്താ ഈ സമയത്ത്....
മേശമേൽ ഇരിക്കുന്ന ബിയർ ബോട്ടിൽ എടുത്ത് നീട്ടി രാജീവനോടായി അജയ് ചോദിച്ചു.
മടിയോടെ ബോട്ടിൽ വാങ്ങി രാജീവൻ പരുങ്ങി നിന്നു.
......അജിയേട്ടൻ ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചില്ല......
.....ഹ.....കളയെടോ..... ഇനി എന്തായാലും ഇന്ന് പോകുന്നില്ലല്ലോ.... ഞാനും പോകുന്നില്ല..... അത് അടിക്ക്..
അടുക്കളയിൽ ചെന്ന് വീണ്ടും ബിയർ ബോട്ടിലും രണ്ട് ഗ്ലാസും എടുത്തു കൊണ്ട് വന്ന് അജയ് പെട്ടെന്ന് തന്നെ അവയെ പകർന്നു.
....... ചിയേർസ്.....
..... കുണുങ്ങി നിൽക്കാതെ അടിക്ക് രാജീവാ......
ഒട്ടും താൽപര്യം ഇല്ല എങ്കിലും അജയന്റെ പഴയ ഒരു പെരുമാറ്റം മനസ്സിൽ ഓർത്തത് കൊണ്ട് മടിയോടെ ആണെങ്കിലും രാജീവൻ ഗ്ളാസ് ചുണ്ടോടു അടുപ്പിച്ചു.
ഒരു ഗ്ളാസ് ബിയർ അകത്തു ചെന്നപ്പോൾ തന്നെ രാജീവൻ അൽപം ഫോമിൽ ആയി.
..... അത് അജിയേട്ടാ..... എനിക്ക് പറയാൻ നാണമാ..... എന്നാലും.....
.... താൻ പറയെടോ.....
..... അത് അവൾക്ക് പിരിയഡ് ആയിരുന്നു......
💬 Comments
View all comments