0%

Chapter Title : ♥️ധന്യ നിമിഷം♥️(A... pan)

Author : Kambikathakal Read All Parts 270
അല്ലെ? ഞാൻ :അതെ. അവൻ :എന്നെ മനസ്സിലായോ? ഞാൻ ഒരു രണ്ടു ആഴ്ച മുൻപ് തന്നെ വിളിച്ചിരുന്നു ഒരു റോങ് നമ്പർ ഓർമ ഉണ്ടോ???? ഞാൻ അതു കേട്ട ഉടനെ ഇടിമിന്നൽ ഏറ്റപോലെയായി എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി....!!! അവൻ :താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് തന്നെ ഞാൻ ഉപദ്രവിക്കൻ വന്നതല്ല . എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് അത് നേരിട്ട് തന്നെ പറയണം. അത് എന്റെ ഒരു ആഗ്രഹമാണ്......... !!! ഇപ്പോൾ താൻ ഓഫീസിൽ ബസി ആണെന്നറിയാം ഫ്രീ ആകുമ്പോൾ എന്നെ വിളിച്ചാൽ മതി.... ഇത് എന്റെ വിസിറ്റിംഗ് കാർഡ്... എനിക്ക് നേരെ നീട്ടി.. !!! ഞാൻ അത് വാങ്ങാതെ നിന്നപ്പോൾ അവൻ ബലമായി എന്റെ കയ്യിൽ വച്ചു തന്നു....... ഞാൻ വെയിറ്റ് ചെയ്യും തന്റെ കാൾനായി എന്നും പറഞ്ഞു പുറത്തേക്ക് പോയി.. എന്താണ് സംഭവിചത്തെന്നു അറിയാതെ ഞാൻ അവിടെ കുറെ നേരംനിന്നു... മനസിന്റെ ഞെട്ടൽ ഇതുവരെ മാറിയില്ല. അകത്തു ചെന്നു നിമിഷയെ വിളിച്ചു...... അവൾ വൈകിട്ട് നേരിട്ട് കാണാം എന്ന് പറഞ്ഞു... ഓഫീസിൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്...... അങ്ങനെ വർക്കിംഗ്‌ ടൈം കഴിഞ്ഞു അഞ്ചു മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങി....... നേരെ കാറിൽ കയറി നിമിഷയുടെ അടുത്തേക്ക് വിട്ടു.... അവൾ എന്നെയും വെയിറ്റ് ചെയ്തു റോഡിൽ നില്പുണ്ടായിരുന്നു.... അവളെയും പിക് ചെയ്തു ആൾ ഒഴിഞ്ഞ സ്ഥാലത്ത് കാർ ഒതുക്കിയിട്ടു...... എന്നിട്ട് അവളോട് ഇന്ന് നടന്ന കാര്യം പറഞ്ഞു....... അവൾ കേട്ടയുടനെ പൊട്ടി പൊട്ടി ചിരിച്ചു.... 'എടി പെണ്ണെ ഇതാണോ

💬 Comments

View all comments