Chapter Title : ♥️ധന്യ നിമിഷം♥️(A... pan)
വലിയ കാര്യം, നീ വെറും പേടിച്ചു തുറിയായി പോയല്ലോ, അവൻ നിന്നെ ഒന്നു നേരിട്ട് കാണണം എന്ന് പറഞ്ഞു അതിൽ എന്താ തെറ്റ്...???
നിനക്ക് ഇതൊക്ക വലിയ പ്രശ്നമൊന്നും ആയിരിക്കില്ല. എന്റെ കാര്യം അങ്ങനെയല്ല
കെട്ടിട്ട് കയ്യും കാലും വിറചിട്ട് വയ്യ..... നിനക്ക് അറിയാല്ലോ പ്രദീപ് ഏട്ടന്റെ സ്വഭാവം എങ്ങനാമറിഞ്ഞാൽ പിന്നെ എന്താ സംഭവവിക്കുക എന്ന് എനിക്ക് പോലുമറിയില്ല.....!!!!
'എടി ഒന്നുമില്ലെങ്കിലും നീയൊരു educated ആയ പെണ്ണല്ലേ...നീ ഇങ്ങനെ പേടിച്ചാലോ.. നീ സാധാരണ ഓഫീസിൽ എത്ര ആൾക്കാരോടാ അടുത്ത് ഇടപെടുന്നത് അവരൊക്കെ നിനക്ക് അടുത്തറിയാവുന്നവരാണോ!! അല്ല. അതൊക്കെ നിന്റെ ജോലിയുടെ ഭാഗം അല്ല അതുപോലെ ഇതിനെയും കണ്ടാൽ മതി......!
അതുപോലെയാണോ ഇത്. ഇവന് എന്നെ പേഴ്സണൽ ആയിട്ടാണ് കാണണം എന്ന് പറയുന്നത്.അത് എന്തിനായിരിക്കും?
'അതാ ഞാൻ പറയുന്നത്. നീ അവനോട് പോയി ഒന്ന് സംസാരിച്ചുനോക്ക് അപ്പോൾ കാര്യം അറിയാൻ പറ്റുമല്ലോ അല്ലെങ്കിൽ അവൻ വീണ്ടും നിന്നെ കാണാൻ വരും.. നീ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ അവൻ വലിയ കുഴപ്പക്കാരൻ അല്ലന്നേ തോന്നുന്നത്.....
'അതു നിനക്ക് എങ്ങനെയറിയാം..?
അതല്ലെടി അവനു നിന്റെ നമ്പർകിട്ടിയിട്ടു ഏകദേശം രണ്ട് ആഴ്ച കഴിഞ്ഞു പിന്നെ നിന്റെ പേരും നിന്നെ കുറച്ചു എല്ലാകാര്യങ്ങളും അറിയാംഎന്നും പറയുന്നു. അന്ന് നിന്നെ വിളിച്ചതിനുശേഷം പിന്നെ ഇന്നല്ലേ നിന്നെ കാണാൻ വരുന്നത്. സാധാരണ പെണ്ണുങ്ങളുടെ നമ്പർ കിട്ടികഴിഞ്ഞാൽ ഇവൻമാരോക്കെ നിർത്താതെ വിളിച്ചുകൊണ്ടേയിരിക്കും ഇവൻ ഏതായാലും അങ്ങനെയൊന്നും ചെയ്തില്ലല്ലോ..!!
'അപ്പോൾ ഞാൻ പോയി അവനെ കാണണം എന്നാണോ നീ പറയുന്നത്??
അതല്ലേ മോളെ നല്ലത്. പോയി സംസാരിക്കു എന്നിട്ട് നമുക്ക്
💬 Comments
View all comments