Chapter Title : ♥️ധന്യ നിമിഷം♥️(A... pan)
ബാക്കി കാര്യം തീരുമാനിക്കാം.....
'ആരെങ്കിലും അറിഞ്ഞാൽ???
നീ എന്തിനാ ഇങ്ങനെ കാടു കയറി ചിന്തിക്കുന്നത്. ഒരാണും പെണ്ണും ഒരുമിച്ചു സംസാരിച്ചു എന്ന് വച്ചു അതിനെ എന്തിനാ തെറ്റ്ആയ രീതിയിൽ ചിന്തിക്കുന്നത്...
'നിനക്ക് അറിയാല്ലോ പ്രദീപ് ഏട്ടൻ നാട്ടിൽ ഇല്ലാത്തതാ... അതാ എനിക്കു കുടുതലും പേടി.... സംസാരിക്കുന്നതൊക്കെ ഏട്ടൻ എങ്ങാനമറിഞ്ഞാൽ?
പിന്നെ നീ ഇവിടെ സംസാരിക്കുന്നതൊക്കെ മുംബൈയിലുള്ള പുള്ളി എങ്ങനെയറിയാനാണ്... നീ ഇങ്ങനെ മണ്ടതാരം. പറയാതെ.....
അതല്ലെടി ആരെങ്കിലും വഴി അറിഞ്ഞാലോ? സാധാരണ ഫോൺ വിളിക്കുബോൾ ഞാൻ എല്ലാം കാര്യങ്ങളും തുറന്നു പറയുന്നതാ... ഇ കാര്യങ്ങളൊക്കെ അന്നേ പറഞ്ഞാൽ മതിയായിരുന്നു......
'പിന്നെ നാട്ടുകാരൊക്ക നിന്റെ പുറകെ നാക്കുവല്ലേ.... തല്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി അല്ലെങ്കിൽ നിനക്കു ഇഷ്ട്ടമുള്ളപോലെ ചെയ് അവൾ അൽപ്പദേഷ്യപ്പെട്ടാണ് അത് പറഞ്ഞത്......
നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ. ഇതൊക്ക എന്റെ അവസ്ഥ കൊണ്ട് പാറുന്നതല്ലേ... ഏതായാലും ഞാൻ പോകാം അവനെ കാണാൻ.........
'മ്മ് .. പിന്നെ നീ ഇതുമോർത് വെറുതെ ടെൻഷൻ അടിച്ചു നടക്കരുത്.... ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യങളാണ്, നീ അവനെ വിളിച്ചു നാളെ തന്നെ കാണാം എന്ന് പറ, ഇത് ഏതായാലും വച്ചു താമസിപ്പിക്കേണ്ട... !!!
'നാളെ തന്നെ വേണോ???
നാളെ തന്നെ വേണം അല്ലെങ്കിൽ നീ ടെൻഷൻ അടിച്ചു മരിക്കും.. പിന്നെ എന്നാ നിന്റെ ഹസ് വരുന്നത്???
ഇ മാസഅവസാനം വരും....... !!!
അപ്പോൾ ഇനി കുറച്ചു ദിവസം കുടിയേയുള്ളു..,
അതിനു മുൻപ് അവനുമായിട്ടുള്ള ഇടപാട് തീർക്കണം, നമുക്ക് പോകാം സമയമൊരുപാടായി........
മ്മ് പോകാം, ഞാൻ വണ്ടിയെടുത്തു, അവളെ അവളുടെ
💬 Comments
View all comments