Chapter Title : ♥️ധന്യ നിമിഷം♥️(A... pan)
വീടിനു മുൻപിൽ ഡ്രോപ്പ് ചെയ്തു.
അവൾ കാറിൽ നിന്ന് ഇറങ്ങിയശേഷം......
പിന്നെ ഞാൻ ചോദിക്കാൻ മറന്നു, അവൻ കാണാൻ എങ്ങനെഉണ്ട്????
ഒന്ന് പോടീ... ഞാൻ അതൊന്നും നോക്കിയില്ല....
അല്ല നിന്നെ കണ്ടാൽ ആർക്കായാലും ഒന്നു പ്രേമിക്കാൻ തോന്നും.... നീ ഒരു അസൽ ചാരക്കല്ലേ പെണ്ണെ.....
എടി എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കല്ലേ.....
'ഞാൻ ചുമ്മാ ഒരു കോമഡി പറഞ്ഞതല്ലേ... എന്ന ശെരി..., ഓക്കേ ബൈ !!!!
ഞാൻ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി.......
വീട്ടിലെത്തിയപ്പോൾ അമ്മയും മോനും ടീവി കാണുകയായിരുന്നു....
എന്താ മോളെ താമസിച്ചത്? അമ്മയുടെ ചോദ്യം..
അത് അമ്മേ, ഞാൻ ഇന്ന് നിമിഷയുടെ വീട്ടിൽ ഒന്നു കയറി ........ !!
മോൻ എന്റെ അരികിലേക്ക് ഓടി വന്നു.. ഞാൻ അവനെ എടുത്തു ഒരു ഉമ്മ കൊടുത്തു... അമ്മയുടെ ആദി മോൻ വല്ലതും കഴിച്ചോ....
'ഇല്ല അമ്മേ '....
എന്താ അമ്മേ ഇവനു ഒന്നും കൊടുത്തില്ലേ....
അവനു നീ വന്നിട്ട് മതിന്നു പറഞ്ഞു.....
എടാ കള്ളാ.... ഞാൻ മോനെയും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി...
അവനു ഞാൻ ചായയും സ്നാക്സ്സും കൊടുത്ത്...... മോൻ പോയി അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടീവി കാണു ചെല്ല്.. അമ്മ കുളിച്ചിട്ടു വരാം.... !!!
കുളിയും കഴിഞ്ഞു വന്ന് ചായ കുടിച്ചിട്ട് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി..... മോനു നേരത്തെ തന്നെ ഫുഡ് കൊടുത്തു അല്ലെകിൽ അവൻ ഉറങ്ങും.... പിന്നെ അവനുമയി കുറച്ചു സമയം ചിലവിട്ടു അപ്പോഴേക്കും അവൻ ഉറങ്ങി.... അവനെ കിടത്തിയിട്ട്... ഹാളിൽ വന്നപ്പോൾ അമ്മ ടീവി സീരിയലിൽ മുഴുകി ഇരിക്കുന്നു...... എനിക്ക്
💬 Comments
View all comments